"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റ്ക്ലബ്ബുകൾ) |
(മറ്റ്ക്ലബ്ബുകൾ) |
||
വരി 1: | വരി 1: | ||
'''ഹിന്ദി ക്ലബ്''' | '''ഹിന്ദി ക്ലബ്''' | ||
[[പ്രമാണം:45014സംസ്‌കൃത ദിനാചരണം.png|ലഘുചിത്രം|സംസ്‌കൃത ദിനാചരണം]] | [[പ്രമാണം:45014സംസ്‌കൃത ദിനാചരണം.png|ലഘുചിത്രം|സംസ്‌കൃത ദിനാചരണം]] | ||
'''സംസ്കൃതം ക്ലബ്''' | '''സംസ്കൃതം ക്ലബ്''' | ||
സംസ്‌കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്‌കൃത ദിനാഘോഷം നടത്തിവരുന്നു .പ്രശ്നോത്തരി ഗാനലാപനം പദ്യം ചൊല്ലൽ കവിതാരചന തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തുവരുന്നു . സംസ്‌കൃതദിനാഘോഷത്തോട് അനുബന്ധിച്ചു സംസ്‌കൃത പ്രദർശിനി നടത്താറുണ്ട് . അതിന്റെ ഭാഗമായി പഴങ്ങൾ , പച്ചക്കറി കൾ ,നിത്യോപയോഗ സാധനങ്ങൾ ,താളി യോല ഗ്രന്ഥങ്ങൾ ,ദശ പുഷ്പങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു . സബ് ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി വരുന്നു. സംസ്‌കൃത സ്ക്കോളര്ഷിപ്പ് പരീക്ഷ യിലും മികച്ച നേട്ടം കൈവരിച്ചു വരുന്നു .അക്ഷരപഠനത്തിനു അക്ഷരകളരി രൂപീകരിച്ചു ക്രിയാപദപഠനത്തിനു ക്രിയപ്പദഗാനങ്ങൾ ആലപിച്ചു. സബ്ജില്ലാത്തല സംസ്‌കൃതശില്പശാലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു . | |||
'''സ്കൂൾ സുരക്ഷാ ക്ലബ്''' | '''സ്കൂൾ സുരക്ഷാ ക്ലബ്''' |
14:36, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്
സംസ്കൃതം ക്ലബ്
സംസ്‌കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്‌കൃത ദിനാഘോഷം നടത്തിവരുന്നു .പ്രശ്നോത്തരി ഗാനലാപനം പദ്യം ചൊല്ലൽ കവിതാരചന തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തുവരുന്നു . സംസ്‌കൃതദിനാഘോഷത്തോട് അനുബന്ധിച്ചു സംസ്‌കൃത പ്രദർശിനി നടത്താറുണ്ട് . അതിന്റെ ഭാഗമായി പഴങ്ങൾ , പച്ചക്കറി കൾ ,നിത്യോപയോഗ സാധനങ്ങൾ ,താളി യോല ഗ്രന്ഥങ്ങൾ ,ദശ പുഷ്പങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്നു . സബ് ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി വരുന്നു. സംസ്‌കൃത സ്ക്കോളര്ഷിപ്പ് പരീക്ഷ യിലും മികച്ച നേട്ടം കൈവരിച്ചു വരുന്നു .അക്ഷരപഠനത്തിനു അക്ഷരകളരി രൂപീകരിച്ചു ക്രിയാപദപഠനത്തിനു ക്രിയപ്പദഗാനങ്ങൾ ആലപിച്ചു. സബ്ജില്ലാത്തല സംസ്‌കൃതശില്പശാലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു .
സ്കൂൾ സുരക്ഷാ ക്ലബ്