|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| |
| {{prettyurl|D. S. G. L. P. S. PUTHUR}}
| |
| {{Infobox School
| |
| |സ്ഥലപ്പേര്=പുത്തൂർ
| |
| |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| |
| |റവന്യൂ ജില്ല=തൃശ്ശൂർ
| |
| |സ്കൂൾ കോഡ്=22636
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q64089318
| |
| |യുഡൈസ് കോഡ്=32071401501
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1933
| |
| |സ്കൂൾ വിലാസം=പുത്തൂർ
| |
| |പോസ്റ്റോഫീസ്=കൈപ്പറമ്പ്
| |
| |പിൻ കോഡ്=680546
| |
| |സ്കൂൾ ഫോൺ=0487 2210222
| |
| |സ്കൂൾ ഇമെയിൽ=dsglpsputhur@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം = കൈപ്പറമ്പ് പഞ്ചായത്ത്
| |
| |വാർഡ്=18
| |
| |ലോകസഭാമണ്ഡലം=ആലത്തൂർ
| |
| |നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
| |
| |താലൂക്ക്=തൃശ്ശൂർ
| |
| |ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ.പി
| |
| |പഠന വിഭാഗങ്ങൾ2=
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 4 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=84
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=89
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=173
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=8
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=173
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ഗീത. യു. ഡി
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ദീപക്ക് കാരാട്ട്
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=സീന ശ്രീവത്സൻ
| |
| |സ്കൂൾ ചിത്രം=22636-dsglps.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
|
| |
|
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| | |
| | |
| തൃശൂർ ജില്ലയിൽ തൃശൂർ താലൂക്കിൽ കൈപറമ്പ് വില്ലേജിൽ പുത്തൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നമ്മുടേത്. പാങ്ങിൽ പറങ്ങോടൻ കുട്ടാപ്പു എന്ന മാന്യദേഹം ദാനമായി നൽകിയ 15 സെൻറ് സ്ഥലത്ത് ഒരു പത്തംഗ സമിതിയുടെ നേതൃത്വത്തിൽ ഒാലകൊണ്ട് കെട്ടിമറച്ച രീതിയിൽ 1933-ലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. വളരെ കുറച്ചു കുട്ടികളോടുകൂടി ഒരു ഡിവിഷൻ മാത്രമായി തുടങ്ങിയ ഈ വിദ്യാലയം 1936-ൽ ഒരു പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. പിന്നീട് സ്കളിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി അന്നത്തെ മാനേജരായിരുന്ന ഊട്ടുമഠത്തിൽ വേലപ്പൻ അവർകൾ ഈ സ്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന രാമൻ മാസ്റ്ററെ ഏൽപിച്ചു. അങ്ങനെ 1950 മുതൽ ഇതൊരു സ്റ്റാഫ് മാനേജു മെൻറ് സ്കൂളായി പ്രവർത്തിച്ചുവരുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |