"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം
 
...............................
 
കുട്ടികളുടെ വിവിധയിനം കഴിവുകൾ എങ്ങനെ വികസിപ്പിക്കും എന്നതിനായി ക്ലബ്ബുകളുടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നു.
 
കുട്ടികളുടെ അഭിരുചി അനുസരിച്ച് വിവിധ ക്ലബ്ബുകളിലേക്ക് കുട്ടികളെ തരംതിരിച്ചെടുക്കുന്നു.
 
വിദ്യാരംഗം ക്ലബ്ബ്: ബാലസാഹിത്യം പ്രോത്സാഹിപ്പിക്കാൻ ചെറിയ കവിതകൾ, കഥകൾ എന്നിവ അവതരിപ്പിച്ച് അവരുടെ സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനുള്ള വേദിയായി ഉപയോഗപ്പെടുത്തുന്നു.
 
ഹെൽത്ത് ക്ലബ്ബ്: കുട്ടികളുടെ ആരോഗ്യപരമായ പരിരക്ഷയെക്കുറിച്ച് ബോധവൽക്കരണവും സെമിനാറുകളും നടത്തുന്നു.
 
പരിസ്ഥിതി / കാർഷിക ക്ലബ്ബ് : കാർഷിക വൃത്തിയിൽ താല്പര്യം ജനിപ്പിക്കാനും കുട്ടി കർഷകർ ആകാനും പ്രോത്സാഹിപ്പിക്കുന്നു.
 
ഗണിത ക്ലബ്ബ്: ഗണിതം രസകരമാക്കാൻ
 
ഇംഗ്ലീഷ് ക്ലബ്ബ്: ഹലോ ഇംഗ്ലീഷ് പോലെയുള്ള പരിപാടികളിലൂടെ സംസാരിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നു.
 
അറബി ക്ലബ്ബ്: അറബി ഭാഷയിൽ കഴിവു നേടുക
 
ശാസ്ത്ര ക്ലബ്ബ് :  കുട്ടികളിൽ ശാസ്ത്രബോധം ഉണർത്തുക.
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്: കുട്ടികൾ സമൂഹത്തോട് എങ്ങനെ പെരുമാറണം എന്നത് മനസ്സിലാക്കാൻ.
 
ഇവയെല്ലാം കുട്ടികളിൽ ഉയർന്ന മാനുഷിക ബോധവും കഴിവും വികസിപ്പിക്കുവാൻ സഹായിക്കുന്നു.

14:11, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകളുടെ പ്രവർത്തനം