"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
"കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ്  കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.വരാപ്പുഴ, വരാപ്പുഴപ്രൈമറി ഹെൽത്ത് സെന്റർ, പോലിസ് സ്റ്റേഷൻ,സെന്ര് ജോസഫ്‍സ് മഠം,വൃദ്ധസദനം എന്നിവടങ്ങളിൽ വിതരണം ചെയ്തു.

== ആലുവ സബ് ജില്ലാ Junior Red Cross Society യുടെ ആഭിമുഖ്യത്തിൽ, അലുവ സബ് ജില്ലയിലെJRC വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ കവിതാ പാരായണം മത്സരത്തിൽ std 8C യിലെ അഞ്ജന വി.എസ് രണ്ടാം സ്ഥാനം നേടി... ==
ശ്രീമതി ഷിമി കാതറിൻ,ശ്രീമതി ആനി ജെൻസി എന്നിവരുടെ നേതൃത്വത്തിൽ ജെ ആർ സി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.
📌 സമ്മാനദാനം September 25 ശനിയാഴ്ച 2 മണിക്ക് ആലുവ I.M.A ഹാളിൽ വച്ച് നടന്നു.
 
ആലുവ സബ്ജില്ലാ തലത്തിൽ ജെ ആർ സി കുട്ടികൾക്കായി നടത്തിയ കവിതാപാരായണ മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഞ്ജന വി എസ് രണ്ടാം സ്ഥാനം നേടി.
610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359519" എന്ന താളിൽനിന്ന് ശേഖരിച്ചത്