"പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1933 ൽ സ്ഥാപിച്ച ഈ സ്ഥാപനം ആദ്യം ഒരു കടയുടെ മുകളിൽ ആണ് തുടങ്ങിയത്. പിന്നീട് ഓലമേഞ്ഞ കെട്ടിടം സ്ഥാപിച്ച് അതിൽ പ്രവർത്തിച്ചു. തലശ്ശേരി കുടക് ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻ നിരയിലാണ്. കെട്ടുറപ്പുള്ള ആതുനിക രീതിയിൽ ഉള്ള ക്ലാസ്സ് മുറികളും ഭക്ഷണം പാകം ചെയ്യാനുള്ള മുറി | ||
ശുചിമുറികൾ, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ള ഈ വിദ്യാലയം ഏവരെയും ആകർഷിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനായി രണ്ട് വണ്ടി വിദ്യാലയത്തിന് സ്വന്തമായുണ്ട്. |
12:17, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1933 ൽ സ്ഥാപിച്ച ഈ സ്ഥാപനം ആദ്യം ഒരു കടയുടെ മുകളിൽ ആണ് തുടങ്ങിയത്. പിന്നീട് ഓലമേഞ്ഞ കെട്ടിടം സ്ഥാപിച്ച് അതിൽ പ്രവർത്തിച്ചു. തലശ്ശേരി കുടക് ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻ നിരയിലാണ്. കെട്ടുറപ്പുള്ള ആതുനിക രീതിയിൽ ഉള്ള ക്ലാസ്സ് മുറികളും ഭക്ഷണം പാകം ചെയ്യാനുള്ള മുറി
ശുചിമുറികൾ, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്ള ഈ വിദ്യാലയം ഏവരെയും ആകർഷിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യത്തിനായി രണ്ട് വണ്ടി വിദ്യാലയത്തിന് സ്വന്തമായുണ്ട്.