"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നാഷണൽ സർവ്വീസ് സ്കീം)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു.  
നേതാജി നാഷണൽ സർവീസ് സ്കീം രൂപീകൃതമായത്  2015യിൽ ആണ്. പത്തനംതിട്ട തന്നെ ഏറ്റവും മികച്ച ഒരു യൂണിറ്റാണ് നേതാജി  നാഷണൽ സർവീസ് സ്കീം. ഒരു വർഷം 50 കുട്ടികൾക്കാണ് ഇതിൽ ചേരാൻ അവസരം. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ ഇവയൊക്കെയാണ് യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എൻഎസ്എസിന് ഒരു ദത്ത് ഗ്രാമം നിലവിലുണ്ട്. ദത്ത് ഗ്രാമത്തിലെ സമഗ്രവികസനം ആണ് ലക്ഷ്യം അതോടൊപ്പം തന്നെ വോളന്റീഴ്സിന്റെ വ്യക്തിത്വ വികസനം ആണ് പ്രധാനലക്ഷ്യം. ഏഴ് ദിവസത്തെ സപ്തദിന ക്യാമ്പ് ആണ് യൂണിറ്റ് പ്രവർത്തനങ്ങളുടെ മറ്റൊരു സവിശേഷത. മുൻ വർഷങ്ങളിൽ കൈവരിച്ച പ്രധാന പ്രവർത്തനങ്ങൾ പാഥേയം, ഒപ്പം, കൈകോർക്കാൻ നന്മയ്ക്കായി, വിവിധ ദിനാചരണങ്ങൾ എന്നിവ. സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഒരു പറ്റം നല്ല വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് യൂണിറ്റിന് സാധിച്ചു. പ്രളയദുരിതാശ്വാസ കാലഘട്ടത്തിൽ തിരുവല്ല കോഴഞ്ചേരി ഭാഗങ്ങളിൽ ഉൾ പ്രദേശത്ത് ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ കുട്ടികൾ ഒരു മാതൃക തന്നെ സൃഷ്ടിച്ചു. കാട്ടാത്തിപ്പാറ, കൊക്കാത്തോട് പ്രദേശങ്ങളിൽ സഹായഹസ്തവുമായി കുട്ടികൾ എത്തിച്ചേർന്നു. നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാഷണൽ സർവീസ് സ്കീംന് സാധിച്ചു.
 
സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ്  യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം,  സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം,  ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം,   നെൽകൃഷി വിത്ത് പാകലും  കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്.

11:56, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം