"പുന്നാട് എൽ.പി.എസ്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(..)
(.)
 
വരി 1: വരി 1:
[[പ്രമാണം:14831-34.jpeg|പകരം=.|ലഘുചിത്രം|തിരികെ സ്കൂളിലേയ്ക്ക് കുട്ടികൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ആരോഗ്യ പ്രവർത്തകരുമായും മുൻസിപ്പാലിറ്റി കൗൺസിലർമാരുമായും മാനേജറും ഹെഡ്മാസ്റ്ററും കൂടിയാലോചന നടത്തുന്നു...]]

[[പ്രമാണം:14831-35.jpeg|പകരം=..|ലഘുചിത്രം|തിരികെ സ്കൂളിലേയ്ക്ക് കുട്ടികൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ആരോഗ്യ പ്രവർത്തകരുമായും മുൻസിപ്പാലിറ്റി കൗൺസിലർമാരുമായും മാനേജറും ഹെഡ്മാസ്റ്ററും കൂടിയാലോചന നടത്തുന്നു...]]
[[പ്രമാണം:14831-35.jpeg|പകരം=..|ലഘുചിത്രം|.]]
കോവിഡിന്റെ പശ്ചാത്തലത്തിൽ തികച്ചും മാറിയ അന്തരീക്ഷത്തിൽ നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആദ്യം തന്നെ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾകൊള്ളിച്ചു കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുകയും അതിലൂടെ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പറവകൾക്ക് ഒരു ദാഹജലം, പച്ചക്കറിത്തോട്ടം നിർമ്മിക്കൽ, കരകൗശല നിർമ്മാണം,ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഓൺലൈനായി നടത്തുകയുണ്ടായി. തുടർന്ന് പഠനപ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും, കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ് തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കി. വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾക്ക് പുറമെ വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ വിദ്യാലയത്തിൽ നടത്താൻ സാധിച്ചു. കൂടാതെ ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത കുട്ടികൾക്ക് ടി. വി, സ്മാർട്ട്‌ ഫോൺ എന്നിവ വിതരണം ചെയ്തു. ക്ലാസ്സുകളുടെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, ബാഗ് എന്നിവയും വിതരണം ചെയ്തു.                              പഠനപ്രവർത്തനങ്ങൾക്ക് പുറമെ ദിനാചരണങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ തന്നെ നടന്നു. പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം,ബഷീർദിനം, സ്വാതന്ത്ര്യദിനം, അധ്യാപകദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി.                                          വിദ്യാലയത്തിൽ നടത്തിയ വളരെ ആകർഷകമായ ഒരു പരിപാടിയായിരുന്നു സർഗ്ഗവസന്തം.കോവിഡ് കാലത്തെ കുട്ടികളുടെ കലാപരമായ പരിപാടികൾ പ്രദർശിപ്പിക്കാനുള്ള വേദിയായിരുന്നു ഈ പരിപാടി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ മികച്ച രീതിയിൽ തന്നെ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വിജയകരമാക്കി തീർത്തു.                              അധ്യാപകർ കോവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ചിരുന്നു. ഗൃഹസന്ദർശന സമയത്ത് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും, പഠനപ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു. കുട്ടികളിൽ  ഗണിതം ലളിതമാക്കാനും, ആകർഷകമാക്കാനും നടത്തിയ പരിപാടിയായിരുന്നു ലാബ്@ഹോം. രക്ഷിതാക്കളുടെ സഹായത്തോടെ ഗണിതവുമായി ബന്ധപ്പെട്ടുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും കുട്ടികൾക്ക് ഗണിത കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356115" എന്ന താളിൽനിന്ന് ശേഖരിച്ചത്