"കെ എം എം എ യു പി സ്കൂൾ /ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
പ്രമാണം:48550it1.jpg | പ്രമാണം:48550it1.jpg | ||
</gallery>വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് | </gallery>വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് | ||
17 / 12 / 21 ന് വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് സുരേഷ് തിരുവാലി സർ ഉദ്‌ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി. | 17 / 12 / 21 ന് വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് സുരേഷ് തിരുവാലി സർ ഉദ്‌ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി. | ||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
22:56, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത ക്ലബ്ബ്
13 / 12 / 21 ന് ഗണിത ക്ലബ്ബ് ഉദ്‌ഘാടനം നടന്നു വണ്ടൂർ ജി ജി എഛ് എസ് അദ്ധ്യാപിക യായ ശ്രീമതി സ്മിത രാജേഷ് പുതിയ തന്ത്രങ്ങളിലൂടെ ഗണിതം എങ്ങനെ എളുപ്പത്തിൽ മനസിലാക്കാമെന്ന് പരിചയപ്പെടുത്തികൊടുത്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.മുജീബുമാസ്റ്റർ അധ്യക്ഷം വഹിച്ചു .ടി.കെ.ശോഭ ടീച്ചർ ,നുസ്രത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഇംഗ്ലീഷ് ക്ലബ്ബ്
13 / 12 / 21 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു .
ഐ ടി ക്ലബ്ബ്
15 / 12 / 21 ന് ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.
എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വർക്ക് സ്‌പീരിയൻസ് ക്ലബ്ബ്
17 / 12 / 21 ന് വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് സുരേഷ് തിരുവാലി സർ ഉദ്‌ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി.
സയൻസ് ക്ലബ്ബ്
വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു