"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==
‎വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ  ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ  തിലകക്കുറിയായി അറിയപ്പെടുന്ന  ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി  സ്കു്ള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി  12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു.

1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിയുന്നു.

1833  വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.

1834    ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി ആരംഭിക്കുന്നു.

1835    വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്‍റ് .ജോസഫ്  പ്രസ്സിനു തുടക്കമിട്ടു.

കേരളത്തിലെ മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തെയും മുദ്രാലയമാണത് . സ്കൂളിനു സമീപത്താണതു സ്ഥിതി ചെയ്യുന്നത്

1846      വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു രൂപം നല്‍കുന്നു

1881      സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ  കട്ടക്കയത്തില്‍  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം  പണികഴിപ്പിച്ചത്.

1885      സ്കുള്‍  ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലന്പറമ്പില്‍ അദ്ധ്യാപകനായി ചാര്ജ്ജെടുത്തു.  ശ്രീ പി.സി.കുര്യല്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.

1887          ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ് കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്ഡിംഗ് രൂപീകൃതമായി.

1890          മാന്നാനം കോണ്‍വന്‍റ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മദ്രാസ് ഗവണ്‍മെന്‍റ് ഔദ്യോഗീക  അംഗീകാരം നല്‍കി.

1891          സ്കൂളിനു പ്രതിമാസ ഗ്രാന്‍റ് അനുവദിച്ചു കിട്ടി.

1892          സ്കൂള്‍ സെന്‍റ്.എഫ്രേമിന്‍റെ പേരില്‍ മാര്‍ ലവീഞ്ഞ് മെത്രാനാല്‍ സമര്‍പ്പിക്കപ്പെട്ടു.പൗരസ്ത്യനും , സുറിയാനി സാഹിത്യകാരനുമായ വിശുദ്ധന്‍ ലോകം എങ്ങും അറിയപ്പെടുന്ന മഹാ പണ്ഡിതനാണ് .എഫ്രേം എന്ന പദത്തിന്‍റെ അര്‍ത്ഥം ഫലം ചെയ്യുന്ന, വളരുന്ന എന്നൊക്കെയാണ്.അതിനാല്‍ "സല്‍ ഫലങ്ങളുടെ ആലയമാകണം "എന്ന അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരിക്കാം സ്കൂളിനെ ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്. മാര്‍ എഫ്രേമിന്‍റെ തിരുനാള്‍ ജൂണ്‍ 9ന് സാര്‍വ്വത്രക സഭ ആഘോഷിക്കുന്നു.

1901        ഹൈസ്കുള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു .ആദ്യത്തെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ യൂറോപ്യന്‍ ആയിരുന്നു.

1904              പണ്ഡിതവരേണ്യനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും അതിന്‍റെ രക്ഷാദികാരിയായിരിക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നു.

1910        സ്കുളിന്‍റെ രജതജൂബിലി വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.കട്ടക്ക്യത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍.

1935      സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു.

1936        കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോദസ്ഥ പ്രമുഘരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍  നടന്നു.

1947      സെന്‍റ് .എഫ്രേംസ് മലയാളം മീഡീയമായി.

1962      സ്കുളിന്‍റെലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു.

1965      സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു.

1977    പ്രധാന കെട്ടിടത്തിനു തെക്കുവശത്ത്  ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി.

1986    സ്കൂളിെ൯റ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.

ശതാബ്ദി  സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍

ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക്  ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു.

1987  ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു.

1988  വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു.

1993  പ്രദാന കെട്ടിടത്തിന്‍റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.

1998  സ്കുളിന്‍റെ പ്രദാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ്  തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്‍റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക്  മാറ്റി.

2000  സ്കൂളില്‍  പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്‍റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായി.

2003ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ്  കൗണ്‍സിലിന്‍റെ സഹായത്തോടെ "സ്പോട്സ്  ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി.

2004  ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു
2004  ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു

2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി.

NB:നാളിതുവരെ 40 പേര്‍ മാനേജര്‍മാരായും 41 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട് 688  പ്ലസ് ടു വിദ്യാര്ത്ഥികളും 556 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ പഠിക്കുന്നു.

ഭൗതീക സാഹതര്യങ്ങള്‍

ഭൗതീക സാഹതര്യങ്ങള്‍