"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ചരിത്രപരമായി വരെ പ്രധാനപ്പെട്ട സ്ഥലമാണ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:

         കണ്ണൂർ മേലേചൊവ്വ ഭാഗത്തുനിന്നും എടത്തിൽ ഗോപാലൻ നായരും കുടുംബവും ഒരപ്പ്  ഭാഗത്ത് താമസമാക്കി. അദ്ദേഹം ഈ പ്രദേശത്തിന് അധികാരിയായി തീർന്നു. അവരുടെ കുടുംബപ്പേരായ എടത്തിൽ എന്നതിൽ നിന്നുമാണ് എടവക എന്ന പേരുണ്ടായതെന്നും, ഫലപുഷ്ടിയുടെ കാര്യത്തിൽ ഈ പ്രദേശത്തെ മണ്ണ് മേൽത്തരവുമല്ല കീഴ്ത്തരവുമല്ല ഇടത്തരമാണ്. ഈ പ്രദേശത്തെ മണ്ണ് ഇടത്തരം ആയതിനാൽ ഇടത്തരം എന്നത് ലോപിച്ച് എടവക എന്നായി മാറിയെന്നും  ചിലർ അഭിപ്രായപ്പെടുന്നു.

<gallery>
15457-68.jpeg|
</gallery>
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354102" എന്ന താളിൽനിന്ന് ശേഖരിച്ചത്