ഉള്ളടക്കത്തിലേക്ക് പോവുക

"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Prasanth kumar a (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  07/06/2018 വ്യാഴം 1.00 pm ഹിന്ദി റീഡിംഗ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു. ഉത്ഘാടനയോഗത്തിൽ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് റ്റീച്ചർ പ്രസംഗിച്ചു.
          <big>പങ്കാളിത്ത കൂടുതൽ കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച ദിനാചരണമായിരുന്നു സെപ്റ്റംബർ 14 ഹിന്ദി ദിനം.</big>


പോസ്റ്റർ രചന,വൃക്ഷത്തൈ നടൽ,വൃക്ഷത്തിന് പേരിടൽ,എന്നിവ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.വായനാദിനത്തിൽ ഹിന്ദി ആസ്വാദനക്കുറിപ്പ് തയാറാക്കൽ, പോസ്റ്റർ രചന,, വായനാമത്സരം,ഇവ നടത്തി.ഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകളും നടത്തി വരുന്നു.
<big>കീഴൂർ വാഴുന്ന വേഴ്സ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ M. ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ SRG കൺവീനർ ശ്രീമതി C K ലളിത ടീച്ചർ ,സീഡ് കോഡിനേറ്റർ  ലിഷ ടീച്ചർ, സംഗീത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.</big>

21:50, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

          പങ്കാളിത്ത കൂടുതൽ കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ച ദിനാചരണമായിരുന്നു സെപ്റ്റംബർ 14 ഹിന്ദി ദിനം. 
കീഴൂർ വാഴുന്ന വേഴ്സ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ M. ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ SRG കൺവീനർ ശ്രീമതി C K ലളിത ടീച്ചർ ,സീഡ് കോഡിനേറ്റർ  ലിഷ ടീച്ചർ, സംഗീത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1354072" എന്ന താളിൽനിന്ന് ശേഖരിച്ചത്