|
|
| വരി 1: |
വരി 1: |
| ഒന്നര വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികളെത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ബാച്ച് അടിസ്ഥാനത്തിൽ ബയോബബിളുകളായി പുത്തനുടുപ്പുകളും മാസ്കും ധരിച്ച് അവർ രാവിലെ തന്നെ സ്കൂൾ കവാടത്തിലെത്തി. അധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് സമ്മാനപ്പൊതികളുമായി അവരെ സ്വീകരിച്ചു. പ്രവേശനോത്സവ ഗാനങ്ങളും , കൈയ്യടികളും , കേരള പിറവി സന്ദേശങ്ങളും , കേവിഡ്കാല അനുഭവങ്ങൾ പങ്കിടലുകളുമായി കുട്ടികൾ ആവേശഭരിതരായിരുന്നു. ഉച്ചയ്ക്ക് മധുരമൂറുന്ന പായസം നുണഞ്ഞ് ഒന്നാം ബാച്ചിലെ കുട്ടികൾ പടിയിറങ്ങി
| |
|
| |
|
| നവംബർ 5 രണ്ടാം ബാച്ചിനായി മേൽ പരിപാടികളുടെ തനിയാവർത്തനവും ഉണ്ടായിരുന്നു.
| |