"തല്ലോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 27: വരി 27:

==<ref>തളേളാട് എൽ പി സ്കൂൾ</ref>ചരിത്രം==

1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂൾ ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുന്നു.ഇന്ന് കുുട്ടികളുടെ എണ്ണവും കുറഞ്ഞുവരികയാണ്.
1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂളാണിത്. കൃഷ്ണൻ മാസ്റ്റർ ആരംഭിച്ചതും പിന്നോക്കം നിൽക്കുന്നവരുമായ കർഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കൈത്തറിത്തൊഴിലാളികളുടെയും മക്കൾ പഠിച്ച് വരുന്ന സ്ഥാപനമാണിത്. ഒട്ടനവധി ഗവൺമെന്റ്  ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വാർത്തെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നാം ക്ലാസിൽ നിന്നാരംഭിച്ച സ്കൂൾ ക്രമേണ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളായി വളർന്നു. പിന്നീട് ഗവൺമെന്റ് ഉത്തരവു പ്രകാരം അഞ്ചാം ക്ലാസ് നീക്കം ചെയ്ത് ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഗതാഗത സൗകര്യമുള്ള സ്ഥലത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടയം പഞ്ചായത്തിന്റെ ഉൾനാടായ തള്ളോട് പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിൽ മുൻപന്തിയിൽ തന്നെയാണ്. പരിസരത്തെ സാമ്പത്തികമായ ഉയർന്ന വരുടെ മക്കൾ കൂടുതലായും കൂത്ത്പറമ്പിലെ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

20:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തള്ളോട് എൽ പി സ്കൂൾ

{{Infobox AEOSchool തള്ളോട് എൽ പി എസ് സ്ഥലപ്പേര്= തള്ളോട് | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 14629 | സ്ഥാപിതവർഷം=1927 | സ്കൂൾ വിലാസം=
കണ്ണൂർ | പിൻ കോഡ്=670614 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= thallodelps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കൂത്തുപറമ്പ് | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 11 | പെൺകുട്ടികളുടെ എണ്ണം= 9 | വിദ്യാർത്ഥികളുടെ എണ്ണം= 20 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകൻ= ബിന്ദു .ആർ | പി.ടി.ഏ. പ്രസിഡണ്ട്= വിനീത | സ്കൂൾ ചിത്രം= 14629_1.jpeg‎| തള്ളോട് എൽ പി എസ്

[1]ചരിത്രം

1927ൽ ആരംഭിച്ച തള്ളോട് എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുത്ത സ്കൂളാണിത്. കൃഷ്ണൻ മാസ്റ്റർ ആരംഭിച്ചതും പിന്നോക്കം നിൽക്കുന്നവരുമായ കർഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കൈത്തറിത്തൊഴിലാളികളുടെയും മക്കൾ പഠിച്ച് വരുന്ന സ്ഥാപനമാണിത്. ഒട്ടനവധി ഗവൺമെന്റ് ഉദ്യോഗസ്ഥരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വാർത്തെടുത്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നാം ക്ലാസിൽ നിന്നാരംഭിച്ച സ്കൂൾ ക്രമേണ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളായി വളർന്നു. പിന്നീട് ഗവൺമെന്റ് ഉത്തരവു പ്രകാരം അഞ്ചാം ക്ലാസ് നീക്കം ചെയ്ത് ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി മാറുകയും ചെയ്തു. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഗതാഗത സൗകര്യമുള്ള സ്ഥലത്ത് തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടയം പഞ്ചായത്തിന്റെ ഉൾനാടായ തള്ളോട് പ്രദേശം ഇന്ന് വികസനത്തിന്റെ പാതയിൽ മുൻപന്തിയിൽ തന്നെയാണ്. പരിസരത്തെ സാമ്പത്തികമായ ഉയർന്ന വരുടെ മക്കൾ കൂടുതലായും കൂത്ത്പറമ്പിലെ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത്. ഇതിന് മാറ്റം വരേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളേളാട് എൽ പി സ്കൂ

  1. തളേളാട് എൽ പി സ്കൂൾ
"https://schoolwiki.in/index.php?title=തല്ലോട്_എൽ_പി_എസ്&oldid=1352794" എന്ന താളിൽനിന്ന് ശേഖരിച്ചത്