"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(headmaster) |
||
വരി 17: | വരി 17: | ||
സ്കൂള്‍ ഫോണ്‍=04672215660 | | സ്കൂള്‍ ഫോണ്‍=04672215660 | | ||
സ്കൂള്‍ ഇമെയില്‍=12059udinur@gmail.com| | സ്കൂള്‍ ഇമെയില്‍=12059udinur@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://www. | സ്കൂള്‍ വെബ് സൈറ്റ്=http://www.12059ghssudinur.blogspot.in| | ||
ഉപ ജില്ല=ചെറുവത്തൂര്‍| | ഉപ ജില്ല=ചെറുവത്തൂര്‍| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 154: | വരി 154: | ||
|26 .05 .2010 മുതല്‍ | |26 .05 .2010 മുതല്‍ | ||
|സി. എം. വേണുഗോപാലന്‍ | |സി. എം. വേണുഗോപാലന്‍ | ||
|- | |||
|കെ രവിന്ദ്രന്‍ | |||
|- | |||
|എ ശശിധരന്‍ അടിയോടി | |||
|- | |||
|- | |||
|ഇ പി വിജയകുമാര്‍ | |||
|- | |- | ||
20:48, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്. എസ്. ഉദിനൂർ | |
---|---|
വിലാസം | |
ഉദിനൂര്‍ കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-11-2016 | 12059 |
കാസര്‍ഗോഡ്.
ചരിത്രം
1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിത സേന
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- NSS
- സ്ററുഡന്‍സ് പോലീസ് കേഡറ്റ് (SPC)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
31 .11 .1981 മുതല്‍ 21 .03 .1984 വരെ | കെ. എം സുബ്രഹ്മണ്യന്‍ |
22 .03 .1984 മുതല്‍ 31 .05 .1985 വരെ | എസ്. വിജയമ്മ |
01 .06 .1985 മുതല്‍ 22 .06 .1985 വരെ | ടി. കെ. കുഞ്ഞിരാമന്‍ |
23 .06 .1985 മുതല്‍ 12 .09 .1986 വരെ | എസ്. രവീന്ദ്രന്‍ |
12 .09 .1986 മുതല്‍ 15 .07 .1987 വരെ | പി.പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ |
16 .07 .1987 മുതല്‍ 31 .05 .1989 വരെ | ജോണ്‍ മാത്യു |
01 .06 .1989 മുതല്‍ 31 .05 .1992 വരെ | വി. മുകുന്ദന്‍ |
01 .06 .1992 മുതല്‍ 18 .06 .1992 വരെ | എ. രാമകൃഷ്ണന്‍ |
19. 06 .1992 മുതല്‍ 31 .03 .1993 വരെ | ഏ. വി. കുഞ്ഞിക്കണ്ണന്‍ |
01 .04 .1993 മുതല്‍ 27 .06 .1993 വരെ | എ. എം. ഹരീന്ദ്രനാഥന്‍ |
28 .06 .1993 മുതല്‍ 18 .06 .1994 വരെ | എ. ജമീല ബീവി |
19 .06 .1994 മുതല്‍ 16 .05 .1995 വരെ | പി. എം. കെ. നമ്പൂതിരി |
17 .05 .1995 മുതല്‍ 06 .07 .1995 വരെ | സി. എം. വേണുഗോപാലന്‍ |
07 .07 .1995 മുതല്‍ 25 .07 .1995 വരെ | കെ. സൗമിനി |
26 .07 .19൯5 മുതല്‍ 31 .03 .1996 വരെ | പി. പി. നാരായണന്‍ |
01 .04 .1996 മുതല്‍ 23 .05 .1996 വരെ | കെ. സൗമിനി |
24 .05 .1996 മുതല്‍ 24 .12 .1998 വരെ | ഇ. ജി. സുഭദ്രാകുഞ്ഞി |
25 .12 .1998 മുതല്‍ 09 .05 .1999 വരെ | വി.എം. ബാലകൃഷ്ണന്‍ |
10 .05 .1999 മുതല്‍ 31 .03 .2001 വരെ | ടി. അബ്ദുള്‍ ഖാദര്‍ |
01 .04 .2001 മുതല്‍ 31 .05 .2001 വരെ | ലീലാമ്മ ജോസഫ് |
01 .06 .2001 മുതല്‍ 18 .03 .2002 വരെ | കെ. ഉമാവതി |
19 .03 .2002 മുതല്‍ 02 .06 .2004 വരെ | ടി.വി. മുസ്തഫ |
03 .06 .2004 മുതല്‍ 27 .06 .2004 വരെ | സി. എം. വേണുഗോപാലന്‍ |
28 .06 .2004 മുതല്‍ 03 .06 .2005 വരെ | പി. കെ. സുലോചന |
04 .06 .2005 മുതല്‍ 31 .07 .2005 വരെ | സി. എം. വേണുഗോപാലന്‍ |
01 .08 .2005 മുതല്‍ 06 .08 .2006 വരെ | കെ. വസന്ത |
07 .08 .2006 മുതല്‍ 06 .06 .2007 വരെ | സി. കെ. മോഹനന്‍ |
06 .06 .2007 മുതല്‍ 03 .06 .2008 വരെ | എ. വേണുഗോപാലന്‍ |
04 .06 .2008 മുതല്‍ 29.03.2010 വരെ | കെ. എം. വിനയകുമാര്‍ |
30 .03 .2010 മുതല്‍ 25.05.2010 വരെ | വി. സുധാകരന്‍ |
26 .05 .2010 മുതല്‍ | സി. എം. വേണുഗോപാലന്‍ |
കെ രവിന്ദ്രന്‍ | |
എ ശശിധരന്‍ അടിയോടി | |
ഇ പി വിജയകുമാര്‍ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.161178" lon="75.142708" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.