"മണ്ണാറശാല യു പി എസ് ഹരിപ്പാട് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 31: | വരി 31: | ||
[[പ്രമാണം:35439-science1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റർ]] | [[പ്രമാണം:35439-science1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റർ]] | ||
[[പ്രമാണം:35439-science2.jpg|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റർ|പകരം=|ഇടത്ത്]] | [[പ്രമാണം:35439-science2.jpg|ലഘുചിത്രം|300x300ബിന്ദു|പോസ്റ്റർ|പകരം=|ഇടത്ത്]] | ||
19:42, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5
പരിസ്ഥിതി ദിനാഘോഷം





ജൂൺ 14
ലോക രക്തദാന ദിനാചരണം

പോസ്റ്റർ നിർമ്മാണം


ജൂലൈ 21
ചാന്ദ്ര ദിനം


സെപ്റ്റംബർ 16
ഓസോൺ ദിനാചരണം
സെപ്റ്റംബർ ഓസോൺ ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം രാവിലെ ഡോക്യുമെൻററി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. തുടർന്ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ, പോസ്റ്ററുകൾ, ചുവർ പത്രിക എന്നിവ നിർമ്മിച്ചു. ഓസോൺദിന ക്വിസ് മത്സരം നടത്തി.
ഒക്ടോബർ 4-10
ലോക ബഹിരാകാശ വാരാചരണം
- വെബിനാർ
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് 07-10-2021 വ്യാഴാഴ്ച ശ്രീ. മുഹമ്മദ് സുഹൈൽ (വി. എസ്.എസ്.സി) സാറിൻറെ നേതൃത്ത്വത്തിൽ ബഹിരാകാശത്ത് ഇൻഡ്യ എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ നടത്തി.
- ക്വിസ് മത്സരം
ഒക്ടോബർ മുതൽ വരെ എല്ലാ ദിവസവും രാത്രി മണിക്ക് ഗൂഗിൾ ഫോമിൽ ഓൺലൈൻ ബഹിരാകാശ ക്വിസ് നടത്തി.
- വിവിധ മത്സരങ്ങൾ
ബഹിരാകാശരംഗത്ത് ഇൻഡ്യ എന്ന വിഷയത്തിൽ ചിത്രരചന, ഉപന്യാസരചനാ മത്സരങ്ങൾ നടത്തി.

ശാസ്ത്ര അറിവുകൾ (യു ട്യൂബ് ചാനൽ)
ശാസ്ത്രജാലകം യു ട്യൂബ് ചാനൽ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്ത്വത്തിൽ നടന്നു വരുന്നു.
പരിപാടികൾ
- ശാസ്ത്രജ്ഞനോടൊപ്പം (ആൽബർട്ട് ഐൻസ്റ്റീൻ)
- ശാസ്ത്രകടങ്കഥകൾ
- ശാസ്ത്രവാർത്തകൾ
- ശാസ്ത്രപരീക്ഷണം (കുട്ടിശാസ്ത്രജ്ഞൻ)
- ശാസ്ത്ര കൗതുകം