"മണ്ണാറശാല യു പി എസ് ഹരിപ്പാട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35439sandhya (സംവാദം | സംഭാവനകൾ)
'== ജൂൺ 5 == === പരിസ്ഥിതി ദിനാഘോഷം === == ജൂൺ 14 == ==== ലോക രക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35439sandhya (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


=== ഓസോൺ ദിനാചരണം ===
=== ഓസോൺ ദിനാചരണം ===
സെപ്റ്റംബർ ഓസോൺ ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം രാവിലെ ഡോക്യുമെൻററി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. തുടർന്ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ, പോസ്റ്ററുകൾ, ചുവർ പത്രിക എന്നിവ നിർമ്മിച്ചു.  ഓസോൺദിന ക്വിസ് മത്സരം നടത്തി.


== ഒക്ടോബർ 4 ==
== ഒക്ടോബർ 4-10 ==


=== ലോക ബഹിരാകാശ വാരാചരണം ===
=== ലോക ബഹിരാകാശ വാരാചരണം ===
വെബിനാർ
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് 07-10-2021 വ്യാഴാഴ്ച ശ്രീ. മുഹമ്മദ് സുഹൈൽ (വി. എസ്.എസ്.സി) സാറിൻറെ നേതൃത്ത്വത്തിൽ ബഹിരാകാശത്ത് ഇൻഡ്യ എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ നടത്തി.


== ശാസ്ത്ര അറിവുകൾ ==
== ശാസ്ത്ര അറിവുകൾ ==


=== (യു ട്യൂബ് ചാനൽ) ===
=== (യു ട്യൂബ് ചാനൽ) ===