"പാഠ്യേതരപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ  കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ്  അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.  

  ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ‍ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ  പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.

=== Google / Zoom ക്ലാസ്സുകൾ ===
=== Google / Zoom ക്ലാസ്സുകൾ ===
വരി 46: വരി 46:

=== Online motivational training for students and parents ===

ഈ അധ്യയന വർഷത്തിലും 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ ഏഴാം തീയതി ബുധനാഴ്ച വൈകിട്ട് 8മണി മുതൽ 10.30വരെ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൂം പ്ലാറ്റ്ഫോമിൽ ഒരു മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശ്രീ അനീഷ് മോഹൻ കോട്ടയവും സംഘവും ചേർന്ന് ഒരുക്കിയ ട്രെയിനിങ് പ്രോഗ്രാം  Set Your Goals and Chase itഎന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു.  Never ever  allow covid 19  to  steal your academic yearഎന്ന സന്ദേശത്തിൽ അടിയുറച്ചു നിന്ന് കൊണ്ട്, ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ല എങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നും ഉള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി

=== Online motivational training for students of class 8 & 9 and their parents ===

വരി 59: വരി 59:
=== Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" ===

എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.

=== നിയമ സെമിനാർ ===
=== നിയമ സെമിനാർ ===
എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ജെ ആക്ട് , പോക്സോ എന്നീ ആനുകാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സബ്‍ജഡ്ജ്  ശ്രീ. ഉണ്ണികൃഷ്ണൻ നായർ 2021ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12  വരെ ഒരു സെമിനാർ നടത്തുകയുണ്ടായി.

വരി 75: വരി 72:

=== കരുതാം ആലപ്പുഴയെ - കവിത ===
=== കരുതാം ആലപ്പുഴയെ - കവിത ===
  കവിയും ഗാനരചയിതാവുമായ വയലാർ‍  ശരത്ചന്ദ്രവർമ്മ തയ്യാറാക്കിയ കരുതാം ആലപ്പുഴയെ എന്ന കവിത, കോവിഡിനെതിരെ  ശക്തമായി  പടപൊരുതുന്നതിനും,  ജാഗ്രത ഉണർത്തുന്നതിനുമുള്ള സന്ദേശം നൽകുന്ന ഒന്നാണ്. ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന്  ഈ കവിത  ചൊല്ലുകയും അതിൻറെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു  

=== കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020 ===

വരി 87: വരി 83:

==== സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ====

    കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മദർതെരേസയിലെ ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. കോവിഡ് കാലത്തെ മാനസികസംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഗൈഡും തങ്ങളുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കി. സസ്യാരോഗ്യ വർഷവുമായി ബന്ധപ്പെട്ട് ഇവർ തയ്യാറാക്കിയ വീഡിയോയിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

==== ഹോമിയോ പ്രതിരോധഗുളിക വിതരണം ====
==== ഹോമിയോ പ്രതിരോധഗുളിക വിതരണം ====
വരി 108: വരി 104:

=== ഉല്ലാസം ക്ലാസുകൾ ===
=== ഉല്ലാസം ക്ലാസുകൾ ===
    കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും എല്ലാ ആഴ്ചയിലും ലഭിക്കുന്ന സംഗീതം, പ്രവൃത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും അതിനെ തുടർന്ന് കുട്ടികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ അവർ ഗ്രൂപ്പിലേക്ക് അയച്ചു തരികയും ചെയ്യുന്നു.
 
=== നേർക്കാഴ്ച -ചിത്രരചനാമത്സരം ===
=== നേർക്കാഴ്ച -ചിത്രരചനാമത്സരം ===
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ‍  സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു.

1,112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351787" എന്ന താളിൽനിന്ന് ശേഖരിച്ചത്