Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ

34035_LittleFlower.jpg|
സ്കൂൾ മധ്യസ്ഥ

</gallery>
</gallery>
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെ യും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച് ചരി ത്രമാണ് ചാവറയച്ചന്റേത്. ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃത നായിരുന്നു. “സാർവത്രികവും സൗജന്യവു മായ വിദ്യാഭ്യാസം' എന്ന സങ്കൽപം ഇ ന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന തിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാ പനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപ യോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവ ത്തിന് ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865 ൽ ചാവറയച്ചൻ പുറപ്പെടു വിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനു ബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാ തെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യത്തെ പ്പറ്റി പ്രാഥമികമായ തിരിച്ച റിവുകളിലേക്ക് എത്തി ച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതി യിലും തുല്ല്യതയിലും അടി യുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടി യുള്ള ചാവറയച്ചന്റെ ആ ഹ്വാനത്തെ വിശേഷിപ്പി ക്കാൻ വാക്കുകളില്ല.
വിദ്യാഭ്യാസരംഗത്ത് മുന്നേറാതെ ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു ചാവറയച്ചൻ. ജീവിതക്ലേശങ്ങളുടെയും പാര ബ്ധങ്ങളുടെയും പടുകുഴികളിൽപ്പെട്ട് ഉഴറി നടക്കുന്നവർക്ക് ജീവിതത്തിന്റെ അർഥവും ലക്ഷ്യവും കാണിച്ചു കൊടുക്കുക എന്നത് വളരെ പ്രധാനമായ കാര്യമായിരുന്നു. വിദ്യാ ഭ്യാസത്തിന്റെ ശക്തിയും പ്രാധാന്യവും തിരി ച്ചറിയാതെ ഏറെക്കുറെ അപരിഷ്കൃതമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിതാവസ്ഥകളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യരെ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിക്കാൻ ധീരതയോടെയും സാഹസി കതയോടെയും മുൻനിന്ന് പ്രവർത്തിച്ച്ചരി ത്രമാണ് ചാവറയച്ചന്റേത്. ചാവറയച്ചൻ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനായുള്ള കഠിനാധ്വാനങ്ങളിൽ വ്യാപൃത നായിരുന്നു. “സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം' എന്ന സങ്കൽപം ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർക്കുന്ന തിനും പതിറ്റാണ്ടുകൾക്കു മുമ്പാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും വ്യാപനത്തിനുമായി സഭാവേദികൾ ഒന്നടങ്കം ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വിപ്ലവത്തിന് ചാവറയച്ചൻ തയ്യാറായത്. സുറിയാനി കത്തോലിക്കാസഭയുടെ വികാരി ജനറാൾ ആയിരിക്കെ 1865-ൽ ചാവറയച്ചൻ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ സഭാ സർക്കുലർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലാണ്. ഓരോ പള്ളിയോടും അനുബന്ധമായി ഒരു പള്ളിക്കൂടം സ്ഥാപിക്കണം. അവിടെ ജാതിമതവർഗ പരിഗണനകളില്ലാതെ എല്ലാവർക്കും പ്രവേശനം നൽകണം. ഇതിനു സാധിക്കാത്ത പള്ളികൾ അടച്ചു പൂട്ടണം എന്നായിരുന്നു ആ സർക്കുലറിന്റെ സാരം. കേരളം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രാഥമികമായ തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്നിട്ടുപോലുമില്ലാത്ത കാലത്ത് സാമൂഹ്യനീതിയിലും തുല്ല്യതയിലും അടിയുറച്ച സാർവത്രികമായ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ചാവറയച്ചന്റെ ആഹ്വാനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.

സഭാ ത്തെ സാമൂഹിക പ്രവർ ത്തനവുമായി കണ്ണിചേർ ക്കുന്ന, ആധ്യാത്മിക ആ ക്റ്റിവിസത്തിന്റെ ആദ്യ നാമ്പുകൾ നമുക്ക് ചാവറ യച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പങ്ങളും മാത്രം പോര, അവ നൽകു ന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാ ത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനി ക്കോ തന്റെ സമുദായത്തിനോ മാത്രമല്ല മറി ച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും ചാവ റയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായി രുന്നു.
സഭാപ്രവർത്തനത്തെ സാമൂഹിക പ്രവർത്തനവുമായി കണ്ണിചേർക്കുന്ന, ആധ്യാത്മിക നയത്തിൻ്റെ ആദ്യ നാമ്പുകൾ നമുക്ക് ചാവറയച്ചനിൽ ദർശിക്കാനാവും. പ്രാർഥനകളും പ്രവർത്തനങ്ങളും മാത്രം പോര, അവ നൽകുന്ന ആത്മീയോർജത്താൽ പ്രചോദിതരായി കർമനിരതരായാലേ ദൈവഹിതത്തിന്റെ സാക്ഷാത്കാരം സാർഥകമാവു എന്ന് കരുതിയ ജ്ഞാനചൈതന്യമായിരുന്നു അദ്ദേഹം. ആ പ്രവർത്തനത്തിന്റെ ഗുണഫലങ്ങൾ തനിക്കോ തൻ്റെ സമുദായത്തിനോ മാത്രമല്ല മറിച്ച് സകല മനുഷ്യർക്കും പ്രാപ്യമാവുംവിധം അത് ജനകീയമാവേണ്ടതുണ്ട് എന്നും ചാവറയച്ചന് ബോധ്യവും നിർബന്ധവുമുണ്ടായിരുന്നു.

സഭാചരിത്രത്തിലോ മറ്റേതെങ്കിലും മത സമൂഹങ്ങളുടെ ചരിത്രത്തിലോ ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമു ണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണ മെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബല ത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനു ബന്ധ ജോലിയുമായി നടന്നിരുന്ന സാധാര ണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗ തിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നട ക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥ മാക്കിയ ഉയർന്ന വിദ്യാഭ്യാസ നിലവാരത്തി നും ജീവിത വിജയത്തിനും കാരണമായി ത്തീർന്നതും ചരിത്രരേഖയായി മാറിയ ചാവ റയച്ചന്റെ ഈ ആഹ്വാനമാണ്.

സഭാചരിത്രത്തിലോ മറ്റേതെങ്കിലും മതസമൂഹങ്ങളുടെ ചരിത്രത്തിലോ ചാവറയച്ചൻ നടത്തിയതുപോലുള്ള ഒരു വിപ്ലവാഹ്വാനമുണ്ടെന്ന് തോന്നുന്നില്ല. പള്ളി നിലനിൽക്കണമെങ്കിൽ പള്ളിക്കൂടം കെട്ടിയേ തീരു എന്ന നില ഓരോ ഇടവകയിലും സംജാതമാക്കുകവഴി പള്ളിക്കൂടത്തിന്റെ പ്രാധാന്യത്തെ മത പരമായ വിശ്വാസത്തിന്റെ കൂടി പിൻബലത്തിൽ ജനമനസ്സിൽ ദൃഢപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയും മറ്റ് അനു ബന്ധ ജോലിയുമായി നടന്നിരുന്ന സാധാരണക്കാരായ ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കടുപ്പിക്കാനും ജീവിത പുരോഗതിക്ക് ആധുനിക വേഗങ്ങൾക്കൊപ്പം നടക്കാൻ പ്രാപ്തരാക്കാനും ചാവറയച്ചന്റെ ആഹ്വാനം പര്യാപ്തമായി. പിൽക്കാലത്ത് കേരളത്തിലെ ക്രൈസ്തവസമൂഹം കരസ്ഥമാക്കിയ ഉയർന്ന വിദ്യാഭ്യാസനിലവാരത്തിനും ജീവിത വിജയത്തിനും കാരണമായിത്തീർന്നതും ചരിത്രരേഖയായി മാറിയ ചാവറയച്ചന്ൻ്റെ ഈ ആഹ്വാനമാണ്.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351536" എന്ന താളിൽനിന്ന് ശേഖരിച്ചത്