"ആമ്പിലാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്= | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല= | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല= | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്= | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്= | ||
| മാദ്ധ്യമം= | |പിൻ കോഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല= | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പി.ടി. | |വാർഡ്= | ||
| സ്കൂൾ ചിത്രം= 14633.jpeg| | |ലോകസഭാമണ്ഡലം= | ||
}} | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=14633.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ആമ്പിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == |
14:49, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമ്പിലാട് എൽ പി എസ് | |
---|---|
അവസാനം തിരുത്തിയത് | |
20-01-2022 | 14633 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ആമ്പിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയുടെ വടക്കേ അറ്റത്തുള്ള വാക്കുമ്മൽ വാർഡിലാണ് ആമ്പിലാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളരിയാൽ ക്ഷേത്ര സ്ഥലത്ത് നമ്പ്യാർ ഗുരുക്കൾ എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂളിന്റെ ആദ്യരൂപം 1918ൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും 1930ൽ അഞ്ചാം തരം വരെയുള്ള ഇന്നത്തെ ആമ്പിലാട് എൽ.പി സ്കൂൾ ആയി മാറുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,900 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
മാനേജ്മെന്റ്
ആലക്കണ്ടി കുമാരൻ മാസ്റ്റർ, വി.രാജീവൻ എന്നിവർ മുൻകാല മാനേജർമാരാണ്. ഇപ്പോൾ എ.സി. ജയനീമ മാനേജർ സ്ഥാനം വഹിക്കുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps:11.846035,75.558608|width=800px|zoom=16}}