"ജി എൽ പി എസ് പാമ്പാംപള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പാലക്കാട് താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാമ്പളം ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി ഒരേകാറോളം സഥലത് ആണ് സ്കൂൾ സ്ഥിതി ചെയുന്നത്. | |||
1952ൽ ആണ് ജി. ൽ. പി. എസ് പാമ്പാമ്പളം സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു. |
14:17, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് താലൂക്കിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ഉൾപ്രേദേശമായ അട്ടപ്പള്ളം ഗ്രാമപഞ്ചായത്തിൽ 11,12 വാർഡുകളിലായി പാമ്പാമ്പളം ജി. ൽ. പി. എസ് സ്കൂൾ സ്ഥിതി ചെയുന്നു. ചുറ്റുമതിലോടുകൂടി ഒരേകാറോളം സഥലത് ആണ് സ്കൂൾ സ്ഥിതി ചെയുന്നത്.
1952ൽ ആണ് ജി. ൽ. പി. എസ് പാമ്പാമ്പളം സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അമ്പത് വർഷത്തോളം വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കെട്ടിടം വീണപ്പോൾ രണ്ട് വർഷം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി സ്കൂൾ പ്രവർത്തിച്ചു.