"കണ്ണവം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു | കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു [[കണ്ണവം യു പി എസ്/ചരിത്രം|തുടർന്ന് വായിക്കാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:13, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ
കണ്ണവം യു പി എസ് | |
---|---|
വിലാസം | |
കണ്ണവം കണ്ണവം ചിറ്റാരിപറമ്പ കൂത്ത്പറമ്പ് കണ്ണൂർ കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
കോഡുകൾ | |
വിക്കിഡാറ്റ | xxxx |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപറമ്പ ഗ്രാമ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ തലം | 1മുതൽ 7 വരെ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം ബിന്ദു |
അവസാനം തിരുത്തിയത് | |
20-01-2022 | 14663 |
ചരിത്രം
കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പൃദേശമാണ് "കണ്ണവം", കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പൃദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പൃദേശത്തിന്റെ നെടും തൂണായി കൊണ്ട്1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗൃേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു തുടർന്ന് വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കെ ഇ ആ൪,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ, സ്കൂൾ ലൈബൃററി, സയ൯സ് ലാബ് , കമ്പ്യൂട്ട൪ ലാബ്, സ്മാ൪ട്ട് ക്ലാസ് റൂം , ആധുനീകരിച്ച പാചക പ്പുുര , കുടിവെള്ള വിതരണം , ആൺ കുട്ടികൾക്കും , പെൺ കുട്ടികൾക്കും പൃത്യേകം ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേ തര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട് പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഓഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .
മാനേജ്‌മെന്റ്
അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി. മാനേജ൪
മുൻസാരഥികൾ
പാലക്കണ്ടി കുഞ്ഞമ്മദ് കെ വി മമ്മു മാസ്റ്റ൪ കനുമരത്ത് കുട്ടൄപ്പ നമ്പൄാ൪ എ കെ കുഞ്ഞനന്ത൯ ചെണ്ടാട്ട് മാധവിയമ്മ ശാന്തകുമാരി കെ സി ബലകൃഷ്ണൻ നമ്പൄാ൪ അലി ഹാജി എ ടി ഉസ്മാൻ എസ് എം കെ കാസിം ഹാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രവീന്ദൃ൯ (മു൯ ഡി ഡീ കണ്ണൂ൪) ഡോക്ട൪ എ൯ മജീദ് പാലക്കണ്ടി വിജയ൯ മാസ്റ്റ൪, എ൯ സി പോക്കർ മാസ്റ്റ൪ വി കെ സുരേഷ് ബാബു
==വഴികാട്ടി=={{#multimaps: 11.843141,75.660544 | width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ