"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സേവന സന്നദ്ധരായ മുപ്പത്തിരണ്ടോളം രക്ഷിതാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:47326 SSLP0054.resized.jpg|ഇടത്ത്‌|ലഘുചിത്രം|പി ടി എ എക്സിക്യൂട്ടീവ് ]]
സേവന സന്നദ്ധരായ മുപ്പത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബര് മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബര് തിയതി പി ടി എ അംഗ ങ്ങളും ,സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു .

13:24, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി ടി എ എക്സിക്യൂട്ടീവ്