"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .

12:51, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂൾ പ്രവർത്തിക്കുന്നത്. വിശാലമായ സെമിനാർ ഹാൾ , രണ്ട് കംപ്യൂട്ടറും രണ്ട് ലാപ് ടോപും ഒരു പ്രൊജക്ടറും ഉൾപ്പെടുന്ന കംപ്യൂട്ടർ ലാബ്, കുട്ടികൾക്ക് കളിക്കുന്നതിനായി തണൽ എന്ന പാർക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റേജ് , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകമായി പത്തോളം ശുചിമുറികൾ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .