"തൂവക്കുന്ന് എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(his) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1926 ൽ പി രാമൻ നമ്പ്യാർ തൂവ്വക്കുന്നിലെ മാണിക്കോത്ത് പറമ്പിൽ '''തൂവ്വക്കുന്ന് എൽ പി സ്കൂൾ''' സ്ഥാപിച്ചു . 1941 മുതൽ കെ കെ കുഞ്ഞിക്കണ്ണൻ നായർ സ്കൂളിൻറെ മാനേജറായി . ആ വർഷം മുതൽ മൂന്ന് അദ്ധ്യാപകരും 70 കുട്ടികളുമായി സ്കൂൾ തുടർന്നു . 1986 - 87 ആകുമ്പോഴേക്കും 338 കുട്ടികളും പത്ത് അദ്ധ്യാപകരുമായി വിദ്യാലയം വളർന്നു . അക്കാദമിക രംഗത്ത് മികച്ചരീതിയിൽ തൂവ്വക്കുന്ന് എൽ പി സ്കൂളിന് എക്കാലവും മുന്നിട്ട് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് . |
12:48, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1926 ൽ പി രാമൻ നമ്പ്യാർ തൂവ്വക്കുന്നിലെ മാണിക്കോത്ത് പറമ്പിൽ തൂവ്വക്കുന്ന് എൽ പി സ്കൂൾ സ്ഥാപിച്ചു . 1941 മുതൽ കെ കെ കുഞ്ഞിക്കണ്ണൻ നായർ സ്കൂളിൻറെ മാനേജറായി . ആ വർഷം മുതൽ മൂന്ന് അദ്ധ്യാപകരും 70 കുട്ടികളുമായി സ്കൂൾ തുടർന്നു . 1986 - 87 ആകുമ്പോഴേക്കും 338 കുട്ടികളും പത്ത് അദ്ധ്യാപകരുമായി വിദ്യാലയം വളർന്നു . അക്കാദമിക രംഗത്ത് മികച്ചരീതിയിൽ തൂവ്വക്കുന്ന് എൽ പി സ്കൂളിന് എക്കാലവും മുന്നിട്ട് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് .