"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
******
******
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:33424 SCH00L.jpg|ലഘുചിത്രം|SCHOOL]]
[

11:36, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിൽ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതിൽ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങൾ മാറ്റപ്പെടുകയുള്ളു എന്ന ദീർഘവീഷണത്തോടെ സി.എം.എസ് മിഷണറിമാർ 1875 ൽ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂൾ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നിൽക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാർത്തിയ മൂലേടം സി.എം.എസ്.എൽ.പി സ്കൂൾ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊർഝസ്വലതയോടെ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്നു.സ്കൂൾ 125 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവൽ തന്റെ പിതാവിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സ്കൂൾ കെട്ടിടം 2000 ത്തിൽ 10000 സ്ക്വയർ ഫീറ്റിൽ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാർ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നൽകുുകയും ചെയ്തു. അന്നു മുതൽ ഈ സ്കൂൾ കെട്ടിടം സാമുവൽ മെമ്മോറിയൽ സി.എം.എസ്.എൽ.പി.സ്കൂൾ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാൽ 2013 ൽ ശ്രീ ജേക്കബ് സാമുവൽ തന്നെ സ്കൂളിന് 10000 സ്ക്വയർ ഫീറ്റിൽ ഹൈജീനിക് കിച്ചൺ ,& സ്റ്റോർ റൂം , ഡൈനിംഗ് ഹാൾ , കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം , മാം റേച്ചൽ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാർക്ക് ,10 കെ.വി ജനറേറ്റർ എന്നിവ സ്കൂളിന് നൽകുകയുണ്ടായി .2013 ൽ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കപ്പെട്ടു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[