"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:25044 schoolhead.jpg|thumb| | [[പ്രമാണം:25044 schoolhead.jpg|thumb|750px|center||headimage]] | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. |
16:23, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല | |
---|---|
വിലാസം | |
മോറയ്ക്കാല എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-11-2016 | 25044 |
ആമുഖം
എറണാകുളം ജില്ലയില്‍ പള്ളിക്കര സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌കൂള്‍ 2016 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌കൂളായും 1968 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ 5-ാം സ്റ്റാര്‍ന്റേര്‍ഡ് ഒരു പാരലല്‍ ഇംഗ്ലീഷ് മീഡിയം തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ സാര്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 450 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീ.ജോസ് മാത്യു ഹെഡ്‌മാസ്റ്റര്‍ ആയും 65 അദ്ധ്യാപകരും 1642 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ് ക്രോസ് യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
പളളിക്കര സെന്റ്.മേരീസ് പളളി 1919ല്‍ പളളിക്കര ചന്തയ്ക്ക് സമീപം വി.വി. സ്കുള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്കുള്‍ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കരയ്ക്ക് 30 കി.മി. ചുറ്റളവിലുളള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.
മാനേജ്‌മെന്റ്
പളളിക്കര സെന്റ്.മേരീസ് കത്തീഡ്രല്‍ ആണ് ഈ സ്കുളിന്റെ ഉടമസ്ഥന്‍. മാനേജരായി ശീ.കെ.വി ജോയിയെ നിയമിച്ചിരിക്കുന്നു,
സൗകര്യങ്ങള്‍
റീഡിംഗ് റൂം
- ലൈബ്രറി
- സയന്‍സ് ലാബ്
- കംപ്യൂട്ടര്‍ ലാബ് എച്ച്, എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
- കംപ്യൂട്ടര്‍ ലാബ് എച്ച്, എസ്സ് എസ്സ് (50 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
- കംപ്യൂട്ടര്‍ ലാബ് യു. പി (30 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്)
- മല്‍റ്റിമിഡിയ റൂം
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1968 - 85 | K. A George |
1985 - 89 | M. C Varghese |
1989- 98 | M. C Mathai |
1998 - 2001 | V K Kurian |
2001 - 2003 | Ittoop Tharian |
2003 - 2006 | Varghese Kurian |
2006 - | N. M Ramleth |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="10.047289" lon="76.352921" zoom="11" width="400">
10.020131, 76.401736, St marys H S S Morakkala SH 41 , Kerala </googlemap>
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍