"ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഗണിത ക്ലബ്ബ്)
വരി 1: വരി 1:
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ‍ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ‍ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു.

23:32, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം