"ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38202adr (സംവാദം | സംഭാവനകൾ)
No edit summary
38202adr (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:
                 തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ  വിദ്യാലയം നമ്മോടൊപ്പമുണ്ട്.

  മാനേജ്‌മെന്റും മാനേജർമാരും  
  ====മാനേജ്‌മെന്റും മാനേജർമാരും ====

                                         1928 - ൽ ആരംഭിച്ച ഈ വിദ്യാലയം 1946 വരെ 18 വർഷമാണ് ഒരു മാനേജ്‌മന്റ് സ്കൂളായിരുന്നിട്ടുള്ളത് .ഇടത്തിട്ട എസ്‌ .എൻ .ഡി .പി ശാഖായോഗത്തിന്റ്റെ ഉടമസ്ഥതയില്ലായിരുന്ന സ്കൂളിന്റെ മാനേജർമാരുടെ ചുമതല വഹിച്ചിരുന്നത് ശാഖായോഗത്തിന്റ്റെ അതാത്‌ കാലത്തെ സെക്രട്ടറിമാരായിരുന്നു എന്നാണ് അപൂർണ്ണമായി മാത്രം അവശഷിക്കുന്ന രേഖകളിൽനിന്ന് മനസിലാക്കാൻ കഴിയുന്നത് .ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇടത്തിട്ട മേലേൽ പടിഞ്ഞാറ്റേതിൽ ശ്രീ .കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും തുടർന്ന് ശ്രീ.കൊല്ലംപറമ്പിൽ വടക്കേതിൽ കൊച്ചുചെറുക്കൻ ,ശ്രീ മേലേമുറിയിൽ മാധവൻ ,ശ്രീ വടശ്ശേരിയിൽ കുഞ്ഞുകുഞ്ഞു തുടങ്ങിയവർ മാനേജര്മാരായിരുന്നു .

"https://schoolwiki.in/ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്