ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44068 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44068 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:

സംസ്ഥാന ആഭ്യന്തരവകുപ്പിൻെറയും വിദ്യാഭ്യാസവകുപ്പിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ 2010 ൽ ആരംഭിച്ച എസ്.പി.സി. പദ്ധതി 2013 മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പൗരബോധവും സേവനസന്നദ്ധതയുമുളള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സേവനപരിപാടികൾ എല്ലാ അദ്ധ്യയനവർഷവും എസ്.പി.സി .യൂണിറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങൾക്കും സ്കൂളിലെ എല്ലാ പൊതുപരുപാടികൾക്കും പ്രധാനമായും നേതൃത്വം നൽകുന്നത് എസ്.പി.സി. കേഡറ്റുകൾ തന്നെയാണ്.

2018-19 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ 33 കേഡറ്റുകൾ ഫുൾ A+ കരസ്ഥമാക്കിയതിനാൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ പ്ലാവൂർ എസ്.പി.സി.യൂണിറ്റിന് അക്കാദമിക് എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി. 9 ബി ക്ലാസിലെ രാഹുൽ എന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ വീടിൻെറ പ്ളംബിംഗ് വർക്ക് പൂർത്തിയാക്കുകയും ഒരു മോട്ടോറും ടാങ്കും സംഭാവനയായി നൽകുകയും ചെയ്തു. പ്രസ്തുത പരിപാടിക്കു 18,250 രൂപ ചെലവായി.എസ്.പി.സി. കേഡറ്റുകളുടെ  നേതൃത്വത്തിലുള്ള ജെെവപച്ചക്കറി കൃഷിയും വിളവെടുപ്പും എടുത്തു പറയേണ്ട ഒന്നാണ്.

21:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റൂഡന്റ് പോലീസ് കേഡറ്റ്