"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
===ജനുവരി === | ===ജനുവരി === | ||
====സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം==== | ====സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം==== | ||
[[ചിത്രം:21302-special care. | [[ചിത്രം:21302-special care.jpeg|200px|thumb]] | ||
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ BRC തല സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് ജനുവരി 18ന് നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും , പരിസര പ്രദേശത്തുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് അവരിൽ ഉള്ള കഴിവ് കണ്ടെത്താനും അവർക്ക് വേണ്ട ഊന്നൽ കൊടുക്കാനും അധ്യാപകർ ശ്രദ്ധിക്കണം. ഇതിനായി BRC യിൽ നിന്നു തന്നെ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. | സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ BRC തല സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് ജനുവരി 18ന് നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും , പരിസര പ്രദേശത്തുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് അവരിൽ ഉള്ള കഴിവ് കണ്ടെത്താനും അവർക്ക് വേണ്ട ഊന്നൽ കൊടുക്കാനും അധ്യാപകർ ശ്രദ്ധിക്കണം. ഇതിനായി BRC യിൽ നിന്നു തന്നെ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. | ||