ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
<gallery mode="packed-hover">
<gallery mode="packed-hover">
</gallery>

</gallery>

== കാർബൺ ന്യൂട്രൽ സ്കൂൾ - പ്രകൃതിക്ക് കരുതലാകുവാൻ നല്ലപാഠം കുട്ടികൾ  ==

==കാർബൺ ന്യൂട്രൽ സ്കൂൾ==

ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥവ്യതിയാനം  മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ‘കാർബൺ ന്യുട്രൽ സ്കൂൾ’ എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മറ്റ് സ്കൂളുകളിലും സമൂഹത്തിലും എത്തിക്കുന്നതിനായി മനോരമ ന്യൂസ് ചാനൽ സംഘം സ്കൂളിലെത്തുകയുണ്ടായി. ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് നല്ലപാഠം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യുകയുണ്ടായി.
ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ്‌ കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി.ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Nallapdam2.jpg
പ്രമാണം:Nallapdam2.jpg
പ്രമാണം:Nallapdam1.jpg
പ്രമാണം:Nallapdam1.jpg
പ്രമാണം:Nallapdam.jpg

20:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019

പ്രേവേശനോത്സവം

2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 357 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു.

കാർബൺ ന്യൂട്രൽ സ്കൂൾ

ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ്‌ കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി.ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം.

മെറിറ്റ് അവാർഡ്

മുൻവർഷത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് . 51 കുട്ടികളെയാണ് ആദരിച്ചത്.ഡോ: നിർമ്മൽ ഔസേപ്പച്ചൻ ഐഎസ് ആണ് വിശിഷടാതിഥി ആയി എത്തിയത്

ഇന്റർനാഷണൽ യോഗാദിനം

യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി.

ലഹരിവിരുദ്ധദിനാചരണം

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനാചരണം നടത്തപ്പെട്ടു. ലഹരി വിരുദ്ധസന്ദേശങ്ങളുമായി കുട്ടികൾ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും സ്ലോഗനുകളും കുട്ടികൾ നാട്ടുകാർക്കായി അവതരിപ്പിച്ചു.

ബഷീർ ദിനാചരണം

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടന്നു. പ്രത്യേക അസ്സംബ്ലി നടത്തിയാണ് ബഷീർ അനുസ്മരണം നടന്നത്.

ബോധവത്ക്കരണ ക്ലാസ്

ചെട്ടികാട് പി.എച്ച് സെന്ററിലെ ശ്രീ. റിയാസ് പകര്ച്ചവ്യാധികളെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ്സ് നൽകി.

കണ്ണ് പരിശോധന ക്യാമ്പ്

ചെട്ടികാട് പി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു നേത്രക്യാമ്പ് നടത്തപ്പെട്ടു.

സ്കൂൾ പാർലമെന്റ് രൂപീകരണം

ജൂലൈ 11 ന് സ്‌കൂൾ പാർലമെന്റ് രൂപീകരണം നടന്നു. പൂങ്കാവ് പള്ളി വികാരി ശ്രീ. ഫ്രാൻസിസ് കുരിശിങ്കൽ അതിഥിയായി എത്തിയ ചടങ്ങിൽ സ്‌കൂൾ ലീഡേഴ്‌സ്, house ലീഡേഴ്‌സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്‌കൂൾ പാർലമെന്റ് അംഗങ്ങൾ ആയി.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ ഉതകുന്ന ഒരു ബോധവത്ക്കരണ ക്ലാസ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീ. മനോജ് നടത്തി.

സ്‌കൂൾ കലോത്സവം

സ്‌കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ടു. വിവിധ house അടിസ്ഥാനത്തിൽ നടത്തപ്പെട്ട മത്സരങ്ങൾ സ്‌കൂളിൽ തന്നെ സജ്‌ജമാക്കിയ രണ്ടു വേദികളിലായാണ് നടത്തപ്പെട്ടത്.

പ്രളയ സഹായം

പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു