"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
'''സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ'''
'''സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ'''
                                          പെരുമ്പിലാവ് ആൽത്തറ  പ്രദേശത്തു സ്ഥിതിചെയ്യുന്നു പെരുമ്പിലാവ് LMUP സ്കൂൾ അംഗീകാരങ്ങളുടെ  കാര്യത്തിൽ വളരെ ഉന്നതിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . ഈ വിദ്യാലയത്തിന്റെ  യശസ്സ് വാനോളം ഉയർത്തികൊണ്ട് കുന്നംകുളം സബ് ജില്ലാതലത്തിൽ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി അതുപോലെതന്നെ ജില്ലാതലത്തിൽ ഏറ്റവും നല്ല PTA ക്കുള്ള  അവാർഡ് ലഭിച്ചതും ഏറെപ്രശംസനീയമാണ് . കലോത്സവങ്ങൾ  വിജ്ഞാനോത്സവം, ശാസ്ത്രമേള ( science,maths,IT,workexperiance) എന്നീ  വിദ്യാർത്ഥികളുടെ സർഗാത്മകതയെ  പരിപോഷിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും.നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.
                                            കൂടാതെ  സംസ്കൃതോത്സവം , അറബി സാഹിത്യോത്സവം എന്നീ വിലവിവിധ മത്സരങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ 
പങ്കെടുക്കുകയും സ്കൂളിന്റെ അംഗീകാരങ്ങൾ എല്ലാ മേഖലകളിലും ഉയർത്തി പിടിക്കുകയും ചെയ്തു  എല്ലാ വർഷങ്ങളിലും  LSS സ്കോളർഷിപ് ,സംസ്കൃതംസ്കോളർഷിപ് എന്നിവയിൽ വൻവിജയം കരസ്ഥമാക്കാറുണ്ട് .
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343274" എന്ന താളിൽനിന്ന് ശേഖരിച്ചത്