ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
editing
48513 (സംവാദം | സംഭാവനകൾ)
ചിത്രം
വരി 9: വരി 9:

== പുസ്തകപ്പ‍ുര ==
== പുസ്തകപ്പ‍ുര ==
[[പ്രമാണം:48513 18.jpeg|ഇടത്ത്‌|ലഘുചിത്രം|2018-19 അധ്യയന വർഷത്തിലെ നാലാം ക്ലാസുകാരുടെ സ്‍നേഹ സമ്മാനമായ പുസ്‍തകപ്പുര ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:48513 18.jpeg|ഇടത്ത്‌|ലഘുചിത്രം|2018-19 അധ്യയന വർഷത്തിലെ നാലാം ക്ലാസുകാരുടെ സ്‍നേഹ സമ്മാനമായ പുസ്‍തകപ്പുര ഉദ്ഘാടനം ചെയ്യുന്നു.|പകരം=|200x200ബിന്ദു]]

'''2018-19''' അധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ 2500 ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ............തുടങ്ങിയവയാണവ.എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക‍ുട്ടികൾ തന്നെ അവർക്കാവശ്യമായ പുസ്തകം തെരഞ്ഞെടുക്കുന്നു.അമ്മമാർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരമുണ്ട്.ക‍ുട്ടി ലൈ‍ബ്രേറിയൻമാർക്കാണ് ചുമതല.അധ്യാപകരും സഹായിക്കുന്നു. മികച്ച വായനാക്കുറിപ്പിന് സമ്മാനം നൽകി  P T A മികച്ച പ്രോത്സാഹനവും നൽകി വരുന്നു

19:47, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്

സംസ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ് ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022 ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .

പുസ്തകപ്പ‍ുര

2018-19 അധ്യയന വർഷത്തിലെ നാലാം ക്ലാസുകാരുടെ സ്‍നേഹ സമ്മാനമായ പുസ്‍തകപ്പുര ഉദ്ഘാടനം ചെയ്യുന്നു.

2018-19 അധ്യയന വർഷത്തെ നാലാം ക്ലാസ്   വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച തുക ഉപയോഗിചു പുസ്തകപ്പ‍ുരസജ്ജീകരിച്ചിട്ടുണ്ട് നിലവിൽ 2500 ഓളം പുസ്തകങ്ങൾ വിവിധ മേഖലകളിലായി ക്രമീകരിച്ചിട്ടുണ്ട് . കഥ ,കവിത , ശാസ്ത്രം ,ഇംഗ്ലീഷ് ,റഫറൻസ് ............തുടങ്ങിയവയാണവ.എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട് .പിറന്നാൾ സമ്മാനമായി ഓരോ കുട്ടിയും നൽകുന്ന പുസ്തകം ഇവിടെ സൂക്ഷിക്കുകയും ഒഴിവു സമയങ്ങളിൽ വായിക്കാൻ അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.ക‍ുട്ടികൾ തന്നെ അവർക്കാവശ്യമായ പുസ്തകം തെരഞ്ഞെടുക്കുന്നു.അമ്മമാർക്കും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ അവസരമുണ്ട്.ക‍ുട്ടി ലൈ‍ബ്രേറിയൻമാർക്കാണ് ചുമതല.അധ്യാപകരും സഹായിക്കുന്നു. മികച്ച വായനാക്കുറിപ്പിന് സമ്മാനം നൽകി P T A മികച്ച പ്രോത്സാഹനവും നൽകി വരുന്നു