"ജി യു പി എസ് പിണങ്ങോട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ചിത്രം ചേർത്തു. |
പ്രധാന പരിപാടികൾ |
||
| വരി 2: | വരി 2: | ||
[[പ്രമാണം:15260 14.png|ലഘുചിത്രം|ഗണിതപൂക്കളം]] | [[പ്രമാണം:15260 14.png|ലഘുചിത്രം|ഗണിതപൂക്കളം]] | ||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്. | ||
'''നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ''' | |||
* ഗണിത ശാസ്ത്രജ്ഞരെ കുറിച്ചുള്ള പതിപ്പ് തയ്യാറാക്കൽ | |||
* ഒറിഗാമി പരിശീലനം | |||
* ടാൻഗ്രാം രൂപങ്ങൾ | |||
* ഗണിത ക്വിസ്സുകൾ | |||
* ഗണിത പൂക്കള ഡിസൈൻ മത്സരം | |||
* നക്ഷത്ര നിർമ്മാണ മത്സരം | |||
* ജിയോജിബ്ര പരിശീലനം | |||
* ഗണിതോത്സവം | |||
* ജ്യാമിതീയ രൂപങ്ങളുടെ നിർമാണം | |||
* സംഖ്യാ പാറ്റേണുകൾ | |||
* ഗണിത ലാബ് നവീകരണം | |||
* ഗണിതമേള | |||
19:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്.
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ
- ഗണിത ശാസ്ത്രജ്ഞരെ കുറിച്ചുള്ള പതിപ്പ് തയ്യാറാക്കൽ
- ഒറിഗാമി പരിശീലനം
- ടാൻഗ്രാം രൂപങ്ങൾ
- ഗണിത ക്വിസ്സുകൾ
- ഗണിത പൂക്കള ഡിസൈൻ മത്സരം
- നക്ഷത്ര നിർമ്മാണ മത്സരം
- ജിയോജിബ്ര പരിശീലനം
- ഗണിതോത്സവം
- ജ്യാമിതീയ രൂപങ്ങളുടെ നിർമാണം
- സംഖ്യാ പാറ്റേണുകൾ
- ഗണിത ലാബ് നവീകരണം
- ഗണിതമേള