"ജി എൽ പി എസ് പായിപ്പാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:

==='''<big>''<u>ജൂലൈ 28 -ലോക പ്രകൃതി സംരക്ഷണ ദിനം</u>''</big>'''===
==='''<big>''<u>ജൂലൈ 28 -ലോക പ്രകൃതി സംരക്ഷണ ദിനം</u>''</big>'''===
== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ==
=== '''''<big>വായന ദിനാചരണം -പി .എൻ .പണിക്കർ അനുസ്മരണം, വായന വാരാചരണം</big>''''' ===
* വയനദിന ക്വിസ്
* പ്രസംഗം
=== ''<big>കാവ്യാഞ്ജലി</big>'' ===
ഓരോ ക്ലാസ്സിനും ഓരോ കവിയെക്കുറിചുള്ള പരിപാടി  അവതരിപ്പിക്കാനുള്ള അവസരം (വേഷപ്പകർച്ച ,കവിത,വിവരണം )
=== ''<big>അമ്മവായന</big>'' ===
അമ്മമാർക്ക് തകഴിയുടെ നോവലിന്റെ ഓരോ ഭാഗം വായിക്കാൻ കൊടുത്തു .അവരവർക് വായിക്കാനുള്ള ഭാഗം വായിച്ചു വീഡിയോ ആക്കൽ
=== ''<big>ഞങ്ങളും പറയാം</big>'' ===
വായനാദിനവുമായി ബന്ധപെട്ടു അമ്മമാരേ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി
=== '''<big>ബഷീർ ദിനം</big>''' ===
ബഷീർ കഥാപാത്രങ്ങളുടെ അവതരണം,,വേഷമിടൽ ,സ്കിറ്
=== ''<big>വീട്ടിലൊരു ലൈബ്രറി</big>'' ===
ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു .വായനകുറിപ് തയാറാക്കി അവതരിപ്പിക്കൽ
=== ''<big>വായന മരം</big>'' ===
കുട്ടികൾവായിച്ച പുസ്തകത്തിന്റെ പേര് ഓരോ മരച്ചില്ലയിൽ പ്രദർശിപ്പിക്കുന്നു

17:18, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  2021-2022

പരിസ്ഥിതി സീഡ് ക്ലബ്

ജൂൺ 5 -ലോക പരിസ്ഥിതി ദിനം

  • പരിസ്ഥിതി ദിനസന്ദേശം
  • വൃക്ഷ തൈ നടൽ
  • പോസ്റ്റർ രചന

ജൂൺ 21 -ലോക യോഗ ദിനം

  • യോഗ പരിശീലനം
  • യോഗ-ബോധവത്കരണ ക്ലാസ് 

ജൂൺ 15 -വയോജന പീഡന വിരുദ്ധദിനം

  • പോസ്റ്റർ രചന
  • സന്ദേശം
  • മുതിർന്നവരെ ആദരിക്കൽ
മൂന്നാം ക്ലാസ്സിലെ അക്ഷയ് അപ്പൂപ്പനോടൊപ്പം

ജൂലൈ 21 -ചാന്ദ്രദിനം

  • കഥകൾ
  • ക്വിസ്
  • പ്രച്ഛന്ന വേഷം (ബഹിരാകാശ യാത്രികർ )

ഓഗസ്റ്റ് 6 ,9 -ഹിരോഷിമ നാഗസാകി ദിനങ്ങൾ

  • യുദ്ധ വിരുദ്ധ സന്ദേശം
  • സഡാക്കോ നിർമാണം ക്വിസ്
  • പോസ്റ്റർ രചന

അമൃത മഹോത്സവം

  • ചിത്ര രചന
  • പ്രസംഗ മത്സരം
  • ദേശ ഭക്തി ഗാനം
  • ക്വിസ്

സ്വാതന്ത്ര്യ ദിനാഘോഷം

  • സ്വാതന്ത്ര്യ ദിന സന്ദേശം
  • സ്വാതന്ത്ര്യ ദിന സ്മരണ
  • പ്രച്ഛന്ന വേഷം
  • ദേശ ഭക്തി ഗാനം
  • പ്രസംഗം
  • ക്വിസ്

ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം

  • ഭക്ഷ്യ സുരക്ഷ -ബോധവത്കരണ ക്ലാസ്
  • വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി

ജൂലൈ 1 -ഡോക്ടർസ് ഡേ

  • ഡോക്ടർമാരുടെ സേവനം ആദരിച്ചു കൊണ്ടുള്ള കുട്ടികളുടെ വിവിധ പരിപാടികൾ
  • പ്രച്ഛന്ന വേഷം (ഡോക്ടർമാരുടെ വേഷത്തിൽ കുട്ടികൾ )

ജൂലൈ 28 -ലോക പ്രകൃതി സംരക്ഷണ ദിനം

വിദ്യാരംഗം കലാ സാഹിത്യ വേദി

വായന ദിനാചരണം -പി .എൻ .പണിക്കർ അനുസ്മരണം, വായന വാരാചരണം

  • വയനദിന ക്വിസ്
  • പ്രസംഗം

കാവ്യാഞ്ജലി

ഓരോ ക്ലാസ്സിനും ഓരോ കവിയെക്കുറിചുള്ള പരിപാടി  അവതരിപ്പിക്കാനുള്ള അവസരം (വേഷപ്പകർച്ച ,കവിത,വിവരണം )

അമ്മവായന

അമ്മമാർക്ക് തകഴിയുടെ നോവലിന്റെ ഓരോ ഭാഗം വായിക്കാൻ കൊടുത്തു .അവരവർക് വായിക്കാനുള്ള ഭാഗം വായിച്ചു വീഡിയോ ആക്കൽ

ഞങ്ങളും പറയാം

വായനാദിനവുമായി ബന്ധപെട്ടു അമ്മമാരേ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി

ബഷീർ ദിനം

ബഷീർ കഥാപാത്രങ്ങളുടെ അവതരണം,,വേഷമിടൽ ,സ്കിറ്

വീട്ടിലൊരു ലൈബ്രറി

ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു .വായനകുറിപ് തയാറാക്കി അവതരിപ്പിക്കൽ

വായന മരം

കുട്ടികൾവായിച്ച പുസ്തകത്തിന്റെ പേര് ഓരോ മരച്ചില്ലയിൽ പ്രദർശിപ്പിക്കുന്നു

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 'വീട്ടിലൊരു ലൈബ്രറി ' എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.മുതിർന്ന ക്ലാസ്സിലെ കുട്ടികൾ വായിച്ച പുസ്തകത്തിന്റെ ആസ്വദനകുറിപ്പ് എഴുതി.

പ്രധാനപ്പെട്ട എല്ലാ ദിനാചാരണങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തി.ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വച്ചു.