"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
പ്രമാണം:Schoolparlament 35052 (6).JPG | പ്രമാണം:Schoolparlament 35052 (6).JPG | ||
പ്രമാണം:Schoolparlament 35052 (7).JPG | പ്രമാണം:Schoolparlament 35052 (7).JPG | ||
</gallery> | |||
== സ്‌കൂൾ ശാസ്ത്രമേള == | |||
<div align="justify"> | |||
<gallery mode="packed-hover"> | |||
</gallery> | </gallery> |
15:48, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2013
പരിസ്ഥിതി ദിനം
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .
വായനാദിനാചരണം
വായനയുടെ മഹത്വം മനസിലാക്കി കൊടുക്കുന്ന ക്ലാസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ നടത്തപ്പെട്ടു. സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
മെറിറ്റ് അവാർഡ്
പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് വിശിഷ്ടാതിഥിയായി എത്തി.
സ്‌കൂൾ കലോത്സവം
കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾ കലോത്സവം നടത്തി. ഒന്നാമതായി എത്തിയ കുട്ടികളെ സബ്ജില്ലാ മേളകളിൽ പങ്കെടുക്കുന്നതിന് സജ്ജരാക്കുകയും ചെയ്തു.
സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്
ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
സബ്ജില്ലാ ശാസ്ത്രമേള
ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.