"എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ചരിത്രം'''
 
ലഭ്യമായ രേഖകൾ പ്രകാരം 1910 ലാണ് സ്കൂൾ ആരംഭിക്കുന്നത്. 2022 വർഷത്തിൽ 111 വർഷം പൂർത്തീകരിച്ചു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് ഇത്. വളവന്നൂർ മയ്യേരിച്ചിറ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക സ്ഥാനമാണ് ഈ പ്രൈമറി വിദ്യാലയത്തിനുള്ളത്. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകളിലായി 200ലധികം വിദ്യാർഥികളും പ്രീ പ്രൈമറി അധ്യാപകരടക്കം 12 അധ്യാപകരുമാണുള്ളത്.

15:20, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം