"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഐ റ്റി ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(ചെ.) (ഐ റ്റി ക്ളബ്ബ് എന്ന താൾ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഐ റ്റി ക്ളബ്ബ് എന്ന തലക്കെ...) |
(വ്യത്യാസം ഇല്ല)
|
11:20, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
== "ലഹരിയില്‍ നിമഗ്നമായിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി ജീവിതം"
അതിന്റെ കാരണവും പരിഹാരമാര്‍ഗ്ഗങ്ങളും ----------ഒരു പഠനം നിര്‍ദ്ദേശങ്ങള്‍
ലഹരിയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക. അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുക. കൗണ്‍സലിംഗ് ക്ലാസ്സുകളിലൂടെയും മാതാപിതാക്കളെ ബോധവാന്‍ മാരാക്കുക. സെമിനാറുകളിലൂടെയും പ്രദര്‍ശനങ്ങളിലൂടെയും കൗണ്‍സലിംഗ് ക്ലാസ്സുകളിലൂടെയും കുട്ടികളെ ബോധവാന്മാരാക്കുക. മോബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയയുടേയും അമിതയുപയോഗം കൊണ്ടുളള ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക.