ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:38, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
== ഹെൽത്ത് ക്ലബ് == | == ഹെൽത്ത് ക്ലബ് == | ||
കുട്ടികളുടെ ആരോഗ്യസംരക്ഷണം , സമീകൃതാഹാരം , വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിൽ പവർ പോയിന്റ് പ്രസന്റേഷൻ നടത്തുകയും , കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണം , കർക്കിടക കഞ്ഞി, കോവിഡിനെ പ്രതിരോധിക്കുവാൻ വേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് അയ്യൂർവേദ ഡോക്ടർ വിഷ്ണു ഓൺലൈനായി ക്ലാസ് നടത്തുകയും , സ്കൂളിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും , അധ്യാപകരും ഈ ക്ലാസ്സിൽ പങ്കെടുത്തു . | |||
=== യോഗ === | === യോഗ === |