"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
}} | }} | ||
{{Infobox districts| | {{Infobox districts| | ||
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ കോഴിക്കോട് |കോഴിക്കോട്]]| | ||
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ വടകര| | വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ വടകര|വടകര]] | | ||
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ താമരശ്ശേരി| താമരശ്ശേരി]]| | ||
വിദ്യാഭ്യാസ ജില്ല4=[[ഡിഇഒ | ]] | വിദ്യാഭ്യാസ ജില്ല4=[[ഡിഇഒ | ]] | ||
|}} | |}} |
10:07, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |
കോഴിക്കോട് |
വടകര |
താമരശ്ശേരി |
സംസ്ഥാന സ്കൂള്‍ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീം |
---|
സംസ്ഥാന സ്കൂള്‍ ഐ.ടി. മേള വിജയികളായ കോഴിക്കോട് ജില്ല ടീമിന് ജില്ലാപഞ്ചായത്ത് സ്വീകരണം നല്‍കിയപ്പോള്‍ |
---|
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫീസ്
പേരിനുപിന്നില്‍
കോഴിക്കോട് ബീച്ച്
രേവതി പട്ടത്താനം, തളി
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന തര്‍ക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളില്‍ തുടങ്ങുന്നുവെന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനര്‍ഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമന്‍ (1466-1478) ആയിരുന്നു പട്ടത്താനത്തില്‍ പ്രമുഖനായ സാമൂതിരി. രേവതി പട്ടത്താനം, തളിയില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികള്‍ക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തന്‍പണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങള്‍ക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.