ഉള്ളടക്കത്തിലേക്ക് പോവുക

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) തിരുത്ത്
No edit summary
വരി 11: വരി 11:
ജൂൺ 19 വയനദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്കു തുടക്കം കുറിച്ചു.                               
ജൂൺ 19 വയനദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്കു തുടക്കം കുറിച്ചു.                               

വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.                             
 
[[പ്രമാണം:Viddyarangam 2.jpg|ലഘുചിത്രം|വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.]]
വിദ്യാലത്തെ കുറിച്ചു സീതടീച്ചറുടെ വരികൾ[https://schoolwiki.in/%E0%B4%95%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B4%BF%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%AE%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB%E0%B4%A4%E0%B4%B1/?veaction=edit എന്റെ വിദ്യാലയം] [[പ്രമാണം:21060-seetha.jpg|ലഘുചിത്രം|seetha teacher]]

[[പ്രമാണം:Dfdca109-f9f1-4603-84cc-8c8d74ae657c.jpg|ലഘുചിത്രം|environmental day]]
[[പ്രമാണം:Dfdca109-f9f1-4603-84cc-8c8d74ae657c.jpg|ലഘുചിത്രം|environmental day]]
[[പ്രമാണം:21060 khs v3.jpg|ലഘുചിത്രം]]
[[പ്രമാണം:21060 khs v3.jpg|ലഘുചിത്രം]]
[[പ്രമാണം:21060-vidhyarangam 2.jpg|ലഘുചിത്രം|വിദ്യാരംഗം ശില്പശാല ]]
നിളായനംഭാഗമായി നിളയുടെ പൈതൃക സ്ഥലങ്ങൾ കോർത്തിണക്കി ജയന്മാഷ് രചിച്ച കവിത [https://drive.google.com/file/d/1zaSxKR5JZz5pJWvPH3OBQVEVw1IVwl3x/view?usp=sharing പാദമുദ്രകൾ]
നിളായനംഭാഗമായി നിളയുടെ പൈതൃക സ്ഥലങ്ങൾ കോർത്തിണക്കി ജയന്മാഷ് രചിച്ച കവിത [https://drive.google.com/file/d/1zaSxKR5JZz5pJWvPH3OBQVEVw1IVwl3x/view?usp=sharing പാദമുദ്രകൾ]
[[പ്രമാണം:21060khsv11.jpg|ലഘുചിത്രം|ബഷീർ ദിനം ]]
[[പ്രമാണം:21060khsv11.jpg|ലഘുചിത്രം|ബഷീർ ദിനം ]]

13:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കർണകയമ്മൻ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെക്കാലമായി ഭംഗിയായി നടന്നു വരുന്നു. മുൻ അധ്യാപകർ നല്കിയ പാഠങ്ങളിലൂടെ വിദ്യാർഥി കളുടെ സർഗവാസനകളെ പോഷിപ്പിക്കുന്നതിനുതകുന്നപ്രവർ ത്തനങ്ങൾ ചെയ്യുന്നു .കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

ആശ ,ഷിനി ,സോണി ,അമ്പിളി എന്നീ അദ്ധ്യാപരുടെ കൂട്ടായ്മയിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഈ വർഷം ഏകോപിപ്പിക്കുന്നത് സോണി ടീച്ചർ ആണ് .

പാലക്കാട് സബ് ജില്ല ,ജില്ല മൽസരങ്ങളിലും സംസ്ഥാന മൽസരങ്ങളിലും അഭിമാനകരമായ നേട്ടം നമ്മുടെ സ്കൂൾ നേടിയിട്ടുണ്ട് ।

വിദ്യാരംഗം കലാസാഹിത്യ വേദി 2021-22

ജൂൺ 19 വയനദിനത്തോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്കു തുടക്കം കുറിച്ചു.

വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

വിദ്യാരംഗം ജില്ലാതല ശില്പശാലയിൽ നാടൻപാട്ടിന് പങ്കെടുത്ത ഗൗതംരാജ്(KHSS മൂത്താന്തറ) സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു.

വിദ്യാലത്തെ കുറിച്ചു സീതടീച്ചറുടെ വരികൾഎന്റെ വിദ്യാലയം

seetha teacher
environmental day
വിദ്യാരംഗം ശില്പശാല

നിളായനംഭാഗമായി നിളയുടെ പൈതൃക സ്ഥലങ്ങൾ കോർത്തിണക്കി ജയന്മാഷ് രചിച്ച കവിത പാദമുദ്രകൾ

ബഷീർ ദിനം

പരിസ്ഥിതിദിനം
ജൈനക്ഷേത്രം
പഠനയാത്ര