"സെന്റ് മേരീസ് എൽ പി സ്ക്കൂൾ വിളയാങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നാട്ടെഴുത്തും ഗുരുക്കൻമാരുടെ മണലെഴുത്തും, നിലത്തെഴുത്തും അക്ഷരഭ്യാസങ്ങളുടെ വാതായനം തുറന്നപ്പോൾ ഒരു പ്രദേശത്തിൻെറ സമഗ്ര വികസനത്തിന് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ തുടർ വിദ്യാഭ്യാസ പ്രക്രിയകൾ ഈ നാട്ടിൽത്തന്നെ ആവശ്യമാണെന്നതിരിച്ചറിവിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണും, ദീർഘദർശിയും സാമുഹിക- രാഷ്ട്രീയ പ്രവർത്തകനും, പൊതു സമ്മതനുമായ ശ്രീ ചാത്തുകുട്ടിനായരുടെ അശ്രാന്ത പരിശ്രമഫലമായി 1953-ൽ ചെറുതാഴം,കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളഉടെ ഒരതിർത്തി പ്രദേശമായ വിളയാങ്കോടിൻെറ  അക്ൽരത്തറവാട്ടിലെ ആദ്യ ശബ്ദമായിട്ടാണ് വിളയാങ്കോട് എൽ. പി സ്കൂൾ നിലവിൽ വന്നത്.
 
1966- ൽ പ്രേക്ഷിതയും, ത്യാഗമനോഭാവിയം തികഞ്ഞ വ്യക്തി പ്രഭാവത്തിനുടമയുമായ വിദ്യാഭ്യാസ തല്പരയുമായ റവ. മദർ മാർഗ്ഗരറ്റിൻെറ നേതൃത്വത്തിലുള്ള ഉർസുലൈൻ എ‍ഡ്യൂക്കേഷണൽ ഏജൻസി ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുകയും ചെയ്തു. പ്രേക്ഷിതവര്യനും സർവ്വമത സമ്മതനും ത്യാഗിയുമായ റവ. ഫാദർ സുക്കോൾ എസ്.ജെ യുടെ അനുഗ്രഹങ്ങളഉം സ്നേഹോപദേശങ്ങളും മുതൽക്കൂട്ടായി നെ‍‍‍ഞ്ചോട് ചേർത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയ സാക്രിയം തുടർന്ന ഈ സരസ്വതീക്ഷേത്രത്തിന് 2003- ൽ സെൻറ് മേരീസ് എൽ. പി സ്കൂൾ വിളയാങ്കോട് എന്ന് പുനർ നാമകരണം ചെയപ്പെട്ടു. ഭാരതത്തിലങ്ങിങ്ങോളം വിദ്യാഭ്യാസത്തെ അതിൻെറ പുർണ്ണതയിൽ പകർന്ന് നൽകി തനത്  മേഖലയിൽ  വ്യക്തി മുദ്ര പതിപ്പിച്ച ഉർസുലൈൻ എ‍ഡ്യൂക്കേഷണൽ ഏജൻസിയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് നീണ്ട 70 വർഷത്തെ വിദ്യാഭ്യാസ പ്രക്രിയ ലോകത്തിൻെറ നാനാമേഖലകളിൽ പ്രശോങിക്കുന്ന അനേകം നക്ഷത്രങ്ങളെ സമ്മാനിക്കുന്നതിന് ഇതിനകം സാധിച്ചിട്ടുണ്ട്.
 
സബ്ജില്ലാതല കലാ-കായിക ശാസ്ത്ര ഗണിതശാസ്ത്ര മേഖലകളിൽ മികവുറ്റ വിജയങ്ങൾ വർഷങ്ങളായി കരസ്ഥമാക്കുന്നതിനും നിലനിർത്തുന്നതിനും നമ്മുക്ക് സ്ധിക്കുന്നു. എൽ.എസ്.എസ് യുറീക്കാ പോലുള്ള പൊതുപരീക്ഷളിലും ക്വീസ് മത്സരങ്ങളിലും വിദഗ്ദ പരിശീലനം നൽകുന്നു.

12:31, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടെഴുത്തും ഗുരുക്കൻമാരുടെ മണലെഴുത്തും, നിലത്തെഴുത്തും അക്ഷരഭ്യാസങ്ങളുടെ വാതായനം തുറന്നപ്പോൾ ഒരു പ്രദേശത്തിൻെറ സമഗ്ര വികസനത്തിന് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ തുടർ വിദ്യാഭ്യാസ പ്രക്രിയകൾ ഈ നാട്ടിൽത്തന്നെ ആവശ്യമാണെന്നതിരിച്ചറിവിൽ നിന്നും വിദ്യാഭ്യാസ വിചക്ഷണും, ദീർഘദർശിയും സാമുഹിക- രാഷ്ട്രീയ പ്രവർത്തകനും, പൊതു സമ്മതനുമായ ശ്രീ ചാത്തുകുട്ടിനായരുടെ അശ്രാന്ത പരിശ്രമഫലമായി 1953-ൽ ചെറുതാഴം,കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളഉടെ ഒരതിർത്തി പ്രദേശമായ വിളയാങ്കോടിൻെറ അക്ൽരത്തറവാട്ടിലെ ആദ്യ ശബ്ദമായിട്ടാണ് വിളയാങ്കോട് എൽ. പി സ്കൂൾ നിലവിൽ വന്നത്.