"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 33: | വരി 33: | ||
കൺവീനർ-അജീനി .എഫ് | കൺവീനർ-അജീനി .എഫ് | ||
ഹിന്ദി ക്ലബ് | |||
ഗവ.യു.പി.സ്കൂൾ പഴവങ്ങാടി | |||
UPതലത്തിലെ കുട്ടികൾക്ക് ഹിന്ദി ഭാഷാപഠനം സുഗമമാക്കുന്നതിനും ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും വേണ്ടി വിവിധ പഠന പ്രവർത്തനങ്ങൾ ക്ലബിൽ നൽകുന്നു കുട്ടികൾ എല്ലാവരും തന്നെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വളരെ ഭംഗിയായും ചിട്ടയായും അവതരിപ്പിക്കുന്നു മുൻ വർഷങ്ങളിലേതുപോലെ 2021-22 അക്കാദമിക വർഷത്തിലും ഹിന്ദി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി (കവിതാലാപനം, പോസ്റ്റർ നിർമാണം, കൈയെഴുത്തു മത്സരം) | |||