"സെന്റ്.മേരീസ് എച്ച്.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*   
junior red cross
*  .
*  .
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.

21:32, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണി തലക്കെട്ട്

==ആമുഖം ==1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌. പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്

സെന്റ്.മേരീസ് എച്ച്.എസ്.ആലുവ
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം1904 - ഡിസംബര -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2016Stmaryshsaluva





ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും 16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • junior red cross
  • .
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"

<><googlemap version="0.9" lat="10.260871" lon="76.420898" zoom="10" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 10.109486, 76.352234 </googlemap> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |} |

{