"ജി.എൽ.പി.എസ് പള്ളിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സ്കൂൾ ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്ന പരിഹാരാർത്ഥം മലബാർ ഡ്രിസ്ട്രിക്റ്റ് ബോഡിന് കീഴിൽ 1954 - 55 വർഷങ്ങളിൽ തീരെ സ്കൂൾ ഇല്ലാത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഏകാധ്യാപക സ്കൂളായി തുടങ്ങിയതാണ് പളളിശ്ശേരി സ്കൂൾ, ബോർഡ് എലിമെൻ്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര് ,1955 ൽമ ദാരി ഇപ്പു മുസ്ല്യാരുടെ വീട്ടുവളപ്പിൽഒരു ചായപ്പീടികയിൽ ആണ് ആദ്യമായി സ്കൂൾ ആരംഭിച്ചത് തീരെ സൗകര്യം ഇല്ലാത്തതായിരുന്നു ആ സ്ഥലം ഉദ്ഘാടനം വളരെ ലളിതമായിരുന്നു ഉദ്ഘാടനത്തിന് അതിന് ബഹുമാന്യനായ ഹായ് മുഹമ്മദ് മാസ്റ്റർ പങ്കെടുത്തു വേണ്ട നിർദ്ദേശങ്ങൾ തന്നിരുന്നു സ്കൂൾ ആരംഭിക്കുന്നതിനു മുമ്പുള്ള ഉള്ള അഞ്ചുവർഷക്കാലം പള്ളിശ്ശേരി യിൽ സ്കൂൾ പഠനത്തിനായി ആയി സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് പി ടി ഭാസ്കര പണിക്കർ ബോർഡ് മെമ്പർ പാലക്കാട് കുഞ്ഞിക്കോയ സാഹിബ് എന്നിവർ എന്നിവർ അവർ സ്കൂൾ സന്ദർശിച്ച പ്രമുഖരാണ് നാഷണൽ എക്സ്റ്റൻഷൻ സ്കീം അനുസരിച്ച് വണ്ടൂർ ബ്ലോക്ക് സഹായത്തോടെ ഒരു ചെറിയ കെട്ടിടം ഓണം സ്കൂളിനു വേണ്ടി വേണ്ടി നിർമ്മിച്ചുശ്രീമാൻ നമ്പീശൻ ആയിരുന്നു ഒന്നു അതിൻറെ പൂർണ്ണ ചുമതല ഏറ്റെടുത്തത് അത് മുസ്ലിയാർ പൂക്കോട് നമുക്ക് ആശാരി ചന്തു പെരുവണ്ണാൻ വേലു എന്നിവരുടെ പേരുകൾ നിർമ്മാണത്തിൽ പ്രത്യേകം സ്മരണീയമാണ് കെട്ടിട നിർമ്മാണ കാലത്ത് കുറച്ചുകാലം പള്ളിശ്ശേരി റബ്ബിൽ ഇസ്ലാം മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്1957 വരെ സ്കൂൾ ഏകാധ്യാപക സമ്പ്രദായമായിരുന്നു ശേഷം മറ്റ് അധ്യാപകരെ നിയമിച്ചു തുടങ്ങി 1957 സ്കൂൾ കേരള സർക്കാറിന് കീഴിൽ വന്ന ജിഎൽപി സ്കൂൾ പള്ളിശ്ശേരി എന്നായി മാറി മാറി സംസ്ഥാന മാറി എന്നല്ലാതെ വിദ്യാഭ്യാസ കാര്യങ്ങളിലും പാഠ്യപദ്ധതി യാതൊരു മാറ്റവും അന്നത്തെ വിദ്യാർത്ഥികൾ സ്കൂൾ പ്രായത്തിലും കവിഞ്ഞ പ്രായക്കാർ ആയിരുന്നു വിദ്യാഭ്യാസ നിലവാരം ശരാശരിയേക്കാൾ ഉയർന്നതായിരുന്നുസ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിനായി നാഷണൽ എക്സ്റ്റൻഷൻ ടീം ആയിരം രൂപ വീതം അനുവദിച്ചു പ്രസ്തുത പദ്ധതി പ്രകാരം ആരെ കെട്ടിടം ഉണ്ടാക്കും ചർച്ച വീണ്ടും സജീവമായി കമ്മിറ്റി സമീപിച്ചത് ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു സ്വന്തം സ്ഥലത്തെ മരങ്ങൾ മുറിച്ചു മറ്റും 1957 7 അദ്ദേഹം പൂർത്തീകരിച്ചു അനുവദിക്കപ്പെട്ട ഫണ്ട് പക്ഷേ അദ്ദേഹം സ്വീകരിച്ചില്ലകടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹം ഒരു നേരത്തെ അന്നത്തിനായി കൊതിക്കുന്ന കുട്ടികൾ അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് അതുവഴി സ്കൂളിലേക്ക് ആകൃഷ്ടരാകുന്നു മായി മാസ്റ്ററും കമ്മിറ്റിയും മുന്നിട്ടിറങ്ങി സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വരിൽ നിന്ന് പിരിവെടുത്തും അതും ഉച്ചക്കഞ്ഞി സ്കൂളിൽ ഏർപ്പാടാക്കി മധുമല എസ്റ്റേറ്റിൽ നിന്നും ആഴ്ചതോറും അതിനായി നല്ല സഹായം ലഭിച്ചു താളി കുഴിയിൽ ഇതിൽ കരുമാലൂർ അലവി എന്നവരുടെ ഭാര്യ പാത്തുമ്മ കുട്ടിയാണ് ആദ്യകാലം ഉച്ചകഞ്ഞി പാകം ചെയ്തിരുന്നത് അവർക്ക് അസൗകര്യം നേരിട്ടപ്പോൾ കോൾ പാത്തുമ്മ എന്ന് വരും ആരും പിന്നീട് കുഞ്ഞാലിക്കുട്ടിയും അതിനുശേഷം ആമിന എന്ന് വരും ആ ജോലി തുടർന്നുപോന്നു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനത്തിലേക്ക് പിന്നീട് ക്ലാസുകൾ കൂട്ടിയത് അനുസരിച്ച് അധ്യാപകരെ സർക്കാർ നിയമിച്ച കൊണ്ടിരുന്നു ഇന്നു ടിപി ഗോവിന്ദൻകുട്ടി പണിക്കാർ മണ്ണാർമല അബ്ദുൽ സമദ് മാസ്റ്റർ ചാണ്ടി മാസ്റ്റർ സരോജിനി ടീച്ചർ കൊടുവായൂർ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ് നാട്ടുകാർ നിർമ്മിച്ച ആദ്യകാല കെട്ടിടം കൂടെക്കൂടെ കെട്ടിമേയാൻ ഉം റിപ്പയർ നടത്താനും അന്നത്തെ സ്കൂൾ വെൽഫെയർ കമ്മിറ്റി നന്നേ വിഷമിച്ചു മദാരി ചെറു നാണി നീ തിരിച്ചിറപ്പള്ളി കുഞ്ഞാലൻ മഠത്തിൽ കുഞ്ഞലവി ഞാറക്കാട് ആലി മക്കരപ്പറമ്പ് അബു പൂക്കോടൻ കുഞ്ഞലവി എന്നിവരെല്ലാം അക്കാലത്ത് അതിനായി പ്രവർത്തിച്ചവരാണ് |
11:18, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പ്രശ്ന പരിഹാരാർത്ഥം മലബാർ ഡ്രിസ്ട്രിക്റ്റ് ബോഡിന് കീഴിൽ 1954 - 55 വർഷങ്ങളിൽ തീരെ സ്കൂൾ ഇല്ലാത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഏകാധ്യാപക സ്കൂളായി തുടങ്ങിയതാണ് പളളിശ്ശേരി സ്കൂൾ, ബോർഡ് എലിമെൻ്ററി സ്കൂൾ എന്നായിരുന്നു ആദ്യ പേര് ,1955 ൽമ ദാരി ഇപ്പു മുസ്ല്യാരുടെ വീട്ടുവളപ്പിൽഒരു ചായപ്പീടികയിൽ ആണ് ആദ്യമായി സ്കൂൾ ആരംഭിച്ചത് തീരെ സൗകര്യം ഇല്ലാത്തതായിരുന്നു ആ സ്ഥലം ഉദ്ഘാടനം വളരെ ലളിതമായിരുന്നു ഉദ്ഘാടനത്തിന് അതിന് ബഹുമാന്യനായ ഹായ് മുഹമ്മദ് മാസ്റ്റർ പങ്കെടുത്തു വേണ്ട നിർദ്ദേശങ്ങൾ തന്നിരുന്നു സ്കൂൾ ആരംഭിക്കുന്നതിനു മുമ്പുള്ള ഉള്ള അഞ്ചുവർഷക്കാലം പള്ളിശ്ശേരി യിൽ സ്കൂൾ പഠനത്തിനായി ആയി സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് പി ടി ഭാസ്കര പണിക്കർ ബോർഡ് മെമ്പർ പാലക്കാട് കുഞ്ഞിക്കോയ സാഹിബ് എന്നിവർ എന്നിവർ അവർ സ്കൂൾ സന്ദർശിച്ച പ്രമുഖരാണ് നാഷണൽ എക്സ്റ്റൻഷൻ സ്കീം അനുസരിച്ച് വണ്ടൂർ ബ്ലോക്ക് സഹായത്തോടെ ഒരു ചെറിയ കെട്ടിടം ഓണം സ്കൂളിനു വേണ്ടി വേണ്ടി നിർമ്മിച്ചുശ്രീമാൻ നമ്പീശൻ ആയിരുന്നു ഒന്നു അതിൻറെ പൂർണ്ണ ചുമതല ഏറ്റെടുത്തത് അത് മുസ്ലിയാർ പൂക്കോട് നമുക്ക് ആശാരി ചന്തു പെരുവണ്ണാൻ വേലു എന്നിവരുടെ പേരുകൾ നിർമ്മാണത്തിൽ പ്രത്യേകം സ്മരണീയമാണ് കെട്ടിട നിർമ്മാണ കാലത്ത് കുറച്ചുകാലം പള്ളിശ്ശേരി റബ്ബിൽ ഇസ്ലാം മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്1957 വരെ സ്കൂൾ ഏകാധ്യാപക സമ്പ്രദായമായിരുന്നു ശേഷം മറ്റ് അധ്യാപകരെ നിയമിച്ചു തുടങ്ങി 1957 സ്കൂൾ കേരള സർക്കാറിന് കീഴിൽ വന്ന ജിഎൽപി സ്കൂൾ പള്ളിശ്ശേരി എന്നായി മാറി മാറി സംസ്ഥാന മാറി എന്നല്ലാതെ വിദ്യാഭ്യാസ കാര്യങ്ങളിലും പാഠ്യപദ്ധതി യാതൊരു മാറ്റവും അന്നത്തെ വിദ്യാർത്ഥികൾ സ്കൂൾ പ്രായത്തിലും കവിഞ്ഞ പ്രായക്കാർ ആയിരുന്നു വിദ്യാഭ്യാസ നിലവാരം ശരാശരിയേക്കാൾ ഉയർന്നതായിരുന്നുസ്കൂളുകൾക്ക് കെട്ടിട നിർമ്മാണത്തിനായി നാഷണൽ എക്സ്റ്റൻഷൻ ടീം ആയിരം രൂപ വീതം അനുവദിച്ചു പ്രസ്തുത പദ്ധതി പ്രകാരം ആരെ കെട്ടിടം ഉണ്ടാക്കും ചർച്ച വീണ്ടും സജീവമായി കമ്മിറ്റി സമീപിച്ചത് ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു സ്വന്തം സ്ഥലത്തെ മരങ്ങൾ മുറിച്ചു മറ്റും 1957 7 അദ്ദേഹം പൂർത്തീകരിച്ചു അനുവദിക്കപ്പെട്ട ഫണ്ട് പക്ഷേ അദ്ദേഹം സ്വീകരിച്ചില്ലകടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹം ഒരു നേരത്തെ അന്നത്തിനായി കൊതിക്കുന്ന കുട്ടികൾ അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് അതുവഴി സ്കൂളിലേക്ക് ആകൃഷ്ടരാകുന്നു മായി മാസ്റ്ററും കമ്മിറ്റിയും മുന്നിട്ടിറങ്ങി സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വരിൽ നിന്ന് പിരിവെടുത്തും അതും ഉച്ചക്കഞ്ഞി സ്കൂളിൽ ഏർപ്പാടാക്കി മധുമല എസ്റ്റേറ്റിൽ നിന്നും ആഴ്ചതോറും അതിനായി നല്ല സഹായം ലഭിച്ചു താളി കുഴിയിൽ ഇതിൽ കരുമാലൂർ അലവി എന്നവരുടെ ഭാര്യ പാത്തുമ്മ കുട്ടിയാണ് ആദ്യകാലം ഉച്ചകഞ്ഞി പാകം ചെയ്തിരുന്നത് അവർക്ക് അസൗകര്യം നേരിട്ടപ്പോൾ കോൾ പാത്തുമ്മ എന്ന് വരും ആരും പിന്നീട് കുഞ്ഞാലിക്കുട്ടിയും അതിനുശേഷം ആമിന എന്ന് വരും ആ ജോലി തുടർന്നുപോന്നു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനത്തിലേക്ക് പിന്നീട് ക്ലാസുകൾ കൂട്ടിയത് അനുസരിച്ച് അധ്യാപകരെ സർക്കാർ നിയമിച്ച കൊണ്ടിരുന്നു ഇന്നു ടിപി ഗോവിന്ദൻകുട്ടി പണിക്കാർ മണ്ണാർമല അബ്ദുൽ സമദ് മാസ്റ്റർ ചാണ്ടി മാസ്റ്റർ സരോജിനി ടീച്ചർ കൊടുവായൂർ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ് നാട്ടുകാർ നിർമ്മിച്ച ആദ്യകാല കെട്ടിടം കൂടെക്കൂടെ കെട്ടിമേയാൻ ഉം റിപ്പയർ നടത്താനും അന്നത്തെ സ്കൂൾ വെൽഫെയർ കമ്മിറ്റി നന്നേ വിഷമിച്ചു മദാരി ചെറു നാണി നീ തിരിച്ചിറപ്പള്ളി കുഞ്ഞാലൻ മഠത്തിൽ കുഞ്ഞലവി ഞാറക്കാട് ആലി മക്കരപ്പറമ്പ് അബു പൂക്കോടൻ കുഞ്ഞലവി എന്നിവരെല്ലാം അക്കാലത്ത് അതിനായി പ്രവർത്തിച്ചവരാണ്