ഉള്ളടക്കത്തിലേക്ക് പോവുക

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
'==കവിത==   '''കെടാവിളക്ക്'''   ഞാൻ ജനിച്ച ആദ്യമായ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 60: വരി 60:
ഓരോ പുലരിയും എന്നും  
ഓരോ പുലരിയും എന്നും  


നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..ട്ടെ
നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..


ശിവപ്രിയ
'''ശിവപ്രിയ'''


ശിവപ്രിയ
'''8 ഇ'''
 
8 ഇ

07:52, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കവിത

  കെടാവിളക്ക്

  ഞാൻ ജനിച്ച ആദ്യമായ്  എൻ

നാവിൻ തുമ്പിൽ വന്ന വാക്ക് "അമ്മ"

എന്നെ പാലൂട്ടി വളർത്തിയതമ്മ

എനിക്ക് സ്നേഹവാൽസല്യം നൽകിയതമ്മ

എനിക്ക് സുരക്ഷയും കരുതലുമമ്മ

ആദ്യാക്ഷരവും അറിവും നൽകിയതമ്മ

എന്നെ  നേർവഴിക്ക് നയിച്ചതുമമ്മ

നിനക്ക് പകരമായി മറ്റാരുമില്ല പാരിൽ

കടലോളം സ്നേഹമാണമ്മ

അമ്മയാണിനിക്കെല്ലാം എന്നൊരു  

വാക്കിലൊതുങ്ങില്ല ഒന്നും

അമ്മ എന്നൊരു  വാക്കിൻറെ അർത്ഥവും

വ്യാപ്തിയും  അന്തരമല്ലോ

ഇരുളാഴ്‌ന്ന  മക്കൾക്കെന്നും

സ്നേഹ നിലാവാണമ്മ

തീൻമേശയിലെന്നും കുടുംബത്തിന്

സ്വാദൂറും രുചിക്കൂട്ടുകളാണ്  അമ്മ

തൊടിയിലും സ്ഥാപനത്തിലും പിന്നെ

വീട്ടിലും അശ്വവേഗമാണമ്മ

തൻ വിഷമങ്ങൾ ഉള്ളിലൊതുക്കി

മന്ദ മന്ദസ്മിതം കാട്ടി ഓരോ നാളും ജീവിക്കുന്നു

എങ്ങും താങ്ങായ്  തണലായ് യാഗമായ്

ഒഴുകുന്ന നദിയാണമ്മ എൻ അമ്മ

അമ്മ മക്കളെ കാക്കും വിധം

അമ്മയെ കരുതും വിധം

അമ്മയാം ഭൂമിയെ പിന്നെ

നീലാകാശത്തെ പ്രപഞ്ചത്തെ

കാത്തിടാൻ നമുക്ക് കൈകോർത്തിടാം....

ഓരോ പുലരിയും എന്നും

നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..

ശിവപ്രിയ

8 ഇ