"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിസീഡ് ജില്ലാതല വിജയികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു. | [[പ്രമാണം:47326sslp0020.jpg|ലഘുചിത്രം|മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്ക്കാരം|പകരം=|ഇടത്ത്]]മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു. |
07:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു.