"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sghsskattappana (സംവാദം | സംഭാവനകൾ)
No edit summary
Sghsskattappana (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==


ഇടുക്കി ജില്ല-യില്‍ കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ കട്ടപ്പന  ഗ്രാമത്തിലാണ്‌  സുവര്‍ണ്ണജൂബിലിയിലേയ്‌ക്കെത്തുന്ന കട്ടപ്പന സെന്റ്. ജോര്‍ജ്ജ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1959 ല്‍ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. അലക്സാണ്ടര്‍  വയലുങ്കല്‍  ആണ്  സ്കൂളിന്റെ  സ്ഥാപകന്‍.ആദ്യത്തെ പ്രഥമാധ്യാപകന്‍  ശ്രീ. കെ.എ.ജോസഫ് ആയിരുന്നു.യു.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌  1962 ല്‍ ഹൈസ്‌കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.യു.പി വിഭാഗത്തില്‍ 10 ഡിവിഷനുകളും  ഹൈസ്കൂള്‍ വിഭാഗത്തില്‍  22 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. തോമസ്സ്  വര്‍ഗ്ഗീസും,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍. ശ്രീ. ജോസഫ്  കുര്യ.നുമാണ്. യു.പി വിഭാഗത്തില്‍ 433 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍  926 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍  300 കുട്ടികളുമുണ്ട്. ഈ വര്‍ഷം  സുവര്‍ണ്ണ ജൂബിലി  വര്‍ഷമാണ്.   2009ജൂണ്‍ 17ന്  ജൂബിലി  ഉദ്ഘാടനം  കാഞ്ഞിരപ്പളളി  രൂപതാദ്ധ്യ.ക്ഷന്‍  മാര്‍. മാത്യു. അറയ്ക്കല്‍  നിര്‍വഹിച്ചു. ജൂബിലിയോടനുബന്ധിച്ച്  ക്വിസ്  മത്സരം, പെയിന്റിംങ്ങ്  മത്സരം,ഡിബേറ്റ്,സാംസ്ക്കാരിക  റാലി ,പ്രതിഭകളെ  ആദരിക്കല്‍ മുതലായവ  നടത്തി. ജൂബിലി  സമാപനം  മുന്‍  രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍  കലാം  നിര്‍വഹിക്കും.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌  ഈ സ്‌കൂളിന്റെ സവിശേഷത. . പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യ.മായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സ്ഥാപനം സുവര്‍ണ്ണ ജൂബിലിയുടെ  നിറവിലാണ്.
ഇടുക്കി ജില്ല-യില്‍ കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ കട്ടപ്പന  ഗ്രാമത്തിലാണ്‌  സുവര്‍ണ്ണജൂബിലിയിലേയ്‌ക്കെത്തുന്ന കട്ടപ്പന സെന്റ്. ജോര്‍ജ്ജ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1959 ല്‍ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. അലക്സാണ്ടര്‍  വയലുങ്കല്‍  ആണ്  സ്കൂളിന്റെ  സ്ഥാപകന്‍.ആദ്യത്തെ പ്രഥമാധ്യാപകന്‍  ശ്രീ. കെ.എ.ജോസഫ് ആയിരുന്നു.യു.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌  1962 ല്‍ ഹൈസ്‌കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.യു.പി വിഭാഗത്തില്‍ 10 ഡിവിഷനുകളും  ഹൈസ്കൂള്‍ വിഭാഗത്തില്‍  22 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. തോമസ്സ്  വര്‍ഗ്ഗീസും,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍. ശ്രീ. ജോസഫ്  കുര്യ.നുമാണ്. യു.പി വിഭാഗത്തില്‍ 433 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍  926 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍  300 കുട്ടികളുമുണ്ട്. ഈ വര്‍ഷം  സുവര്‍ണ്ണ ജൂബിലി  വര്‍ഷമാണ്.  .പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌  ഈ സ്‌കൂളിന്റെ സവിശേഷത. . പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യ.മായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സ്ഥാപനം സുവര്‍ണ്ണ ജൂബിലിയുടെ  നിറവിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.ജി.എച്ച്.എസ്.എസ്_കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്