"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/ പ്രകൃതി എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി


എത്ര മനോഹരമീ പ്രകൃതി
പൂക്കളും മൃഗങ്ങളുംനാമുമുണ്ട് ഈ പ്രകൃതിയിൽ
പുഴ വേണം മഴ വേണം
കാറ്റും കിളികളും കൂടെ വേണം
സുന്ദരമായൊരു കാലവും
കാഴ്ചയും വേണം മണ്ണിൽ കഴിഞ്ഞീടാൻ
ഇത്രയും നാൾ ഒരുമിച്ചു നിന്നു നാം
ഇനിവരും ജീവിതം ആസ്വദിക്കാൻ
ഒരുപോർക്കളം കൂടി നൽകുന്നിതാ ഭൂമി
നന്മതൻ ശക്തിയെ വീക്ഷിക്കുവാൻ
'കൊറോണ 'യാം വ്യാധിയെ നീക്കീടാനായ്
ഒത്തു ചേർന്നു പരിശ്രമിക്കാം
ഒത്തു ചേർന്നീടാം പ്രകൃതിയെ സംരക്ഷിച്ചീടാം
 

ഹിമയ
5 D ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത