ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


</gallery>
</gallery>
|}

23:21, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നേർക്കാഴ്ച

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി വരച്ച ചിത്രങ്ങളാണ് ഈ താളിലുള്ളത്